Telegram Down! ആപ്പ് ലോഡാകുന്നില്ല, ഫോട്ടോകളും വീഡിയോകളും ഡൗൺലോഡ് ആകാതെ യൂസേഴ്സ്

Telegram Down! ആപ്പ് ലോഡാകുന്നില്ല, ഫോട്ടോകളും വീഡിയോകളും ഡൗൺലോഡ് ആകാതെ യൂസേഴ്സ്

Telegram Down: ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കി പ്രമുഖ മെസ്സേജിംഗ് ആപ്പായ ടെലഗ്രാം. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ആപ്ലിക്കേഷനിൽ പ്രശ്നം നേരിടുന്നതായി കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ടെലഗ്രാം പണിമുടക്കി. ആപ്പ് ലോഡാകുന്നത് മന്ദഗതിയിലായെന്ന് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു.

Digit.in Survey
✅ Thank you for completing the survey!

ഇന്ത്യയിൽ കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പരാതി ഉയർത്തി. ആപ്പ് ലോഡാകുന്നതിലും സന്ദേശങ്ങൾ അയക്കുന്നതിലുമാണ് കൂടുതൽ ആളുകളും പ്രശ്നം നേരിടുന്നത്. ആപ്ലിക്കേഷനിലൂടെ ഫോട്ടോകളും വീഡിയോകളും ഡൗൺലോഡ് ചെയ്യുന്നതിലും യൂസേഴ്സ് ബുദ്ധിമുട്ട് നേരിടുന്നു. സെർവർ തകരാറാകാം പ്രശ്നമെന്ന് പ്രാഥമിക നിഗമനം.

Also Read: IPL 2026: ക്രിക്കറ്റ് പൂരത്തിന് കൊടിയേറ്റ്, ടിവി ഇല്ലെങ്കിലും മൊബൈലിൽ Live കാണാൻ ഇത്രമാത്രം

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo