കൊറോണ !! വൊഡാഫോണിന്റെ 16 രൂപ മുതൽ ഓഫറുകൾ
വൊഡാഫോണിന്റെ പുതിയ ഓഫറുകൾ
ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് കൊറോണ .കേരളത്തിലെ ഒട്ടുമിക്ക എല്ലാ കമ്പനികളും ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ് .കൂടാതെ ജോലി ചെയ്യുന്നവർക്ക് ഇപ്പോൾ Work From Home നൽകിയിരിക്കുന്നു .ഈ സാഹചര്യത്തിൽ വീട്ടിൽ ഇന്റർനെറ്റിന്റെ ആവിശ്യത്തിന്നായി ഇപ്പോൾ ജിയോയ്ക്ക് ഒപ്പം വൊഡാഫോണും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .
Survey16 രൂപ മുതൽ ലഭിക്കുന്ന വളരെ ലാഭകരമായ ഓഫറുകൾ തന്നെയാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .16 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോണിന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1 ജിബിയുടെ ഡാറ്റയാണ് .1 ദിവസ്സത്തേ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ 1 ജിബിയുടെ ഡാറ്റ ലഭിക്കുന്നത് .അടുത്തതായി 48 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്രീ പെയ്ഡ് ഓഫറുകളാണ് .
48 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളിൽ 3 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 98 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്രീ പെയ്ഡ് ഓഫറുകൾ ആണ് .
ഈ റീച്ചാർജുകളിൽ വൊഡാഫോൺ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 6 ജിബിയുടെ ഡാറ്റയാണ് .ഇതിന്റെ വാലിഡിറ്റിയും ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .നിലവിൽ ലഭിക്കുന്ന വളരെ ലാഭകരമായ ഓഫറുകളാണ് ഇത് .
Experienced Social Media And Content Marketing Specialist View Full Profile