മലയാളികൾക്കായി വൊഡാഫോണിന്റെ 30 രൂപയുടെ ഓഫറുകൾ

HIGHLIGHTS

മലയാളികൾക്കായി വൊഡാഫോണിന്റെ 30 രൂപയുടെ ഓഫറുകൾ

 

Digit.in Survey
✅ Thank you for completing the survey!

വൊഡാഫോണിന്റെ ഏറ്റവും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .30 രൂപയുടെ റീചാർജുകളിൽ ലഭ്യമാകുന്ന ഛോട്ടാ ഓഫറുകളാണ് ഇപ്പോൾ വൊഡാഫോണിന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .30 രൂപയുടെ ഈ പ്രീ പെയ്ഡ് ഓഫറുകളിൽ വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 30 രൂപയുടെ ടോക്ക് ടൈം ആണ് .

കൂടാതെ ഈ ഓഫറുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയും ലഭിക്കുന്നുണ്ട് .വൊഡാഫോൺ തന്നെ പുറത്തിറക്കിയ 20 രൂപയുടെ ചോട്ടാ ഓഫറുകൾക്കും 28 ദിവസ്സത്തെ വാലിഡിറ്റി ലഭിച്ചിരുന്നു .നിലവിൽ വൊഡാഫോണിൽ നിന്നും ലഭിക്കുന്ന ഒരു കുറഞ്ഞ പ്രീ പെയ്ഡ് ഓഫറുകളാണ് ഇത് .മിനിമം റീച്ചാർജ്ജ്‌ പ്ലാനുകൾ കഴിഞ്ഞ വർഷം ഐഡിയ ആയിരുന്നു പുറത്തിറക്കിയിരുന്നത് .

എന്നാൽ ഇപ്പോൾ വൊഡാഫോണിന്റെ ഉപഭോതാക്കൾക്കും മിനിമം റീച്ചാർജ്ജ്‌ ഓഫറുകൾ ലഭിക്കുന്നതാണ് .കൂടാതെ ജിയോയുടെ ഉപഭോതാക്കൾക്കും ഇപ്പോൾ ഇത്തരത്തിലുള്ള കുറഞ്ഞ ഓഫറുകൾ ലഭിക്കുന്നുണ്ട് .ഏറ്റവും പുതിയതായി ജിയോ 10 രൂപ മുതൽ ആരംഭിക്കുന്ന ടോപ്പ് അപ്പ് റീച്ചാർജുകൾ പുറത്തിറക്കിയിരുന്നു .വൊഡാഫോണിന്റെ ഈ ഛോട്ടാ ഓഫറുകൾ കേരള,കർണാടക കൂടാതെ മുംബൈ എന്നി സർക്കിളുകളിൽ മാത്രമാണ് ലഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo