വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് സന്തോഷ വാർത്ത ;കൂടുതൽ അറിയാം
പുതിയ ഓഫറുകളുമായി വൊഡാഫോൺ ഐഡിയ ഓഫറുകൾ എത്തി
വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് പുതിയൊരു സന്തോഷവാർത്ത എത്തിയിരിക്കുന്നു .ഇപ്പോൾ ഐഡിയ കൂടാതെ വൊഡാഫോൺ ആപ്ലികേഷനുകൾ വഴി മറ്റുള്ള ഉപഭോതാക്കൾക്ക് റീച്ചാർജ്ജ് ചെയ്യുകയാണെങ്കിൽ ഉപഭോതാക്കൾക്ക് 6 പെർസെന്റ് വരെ ക്യാഷ് ബാക്ക് നൽകുന്നതാണ് .വൊഡാഫോൺ കൂടാതെ ഐഡിയ( My Vodafone app or the My Idea ap) ആപ്ലികേഷൻ വഴി റീച്ചാർജ്ജ് ചെയ്യുന്നവർക്ക് മാത്രമാണ് ഈ ഓഫറുകൾ നിലവിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .
Surveyഈ ഓഫറുകൾ വൊഡാഫോൺ ഉപഭോതാക്കൾക്ക് April 9, 2020 തീയതി മുതലും കൂടാതെ ഐഡിയ ഉപഭോതാക്കൾക്ക് April 10 , 2020 തീയതി മുതൽ ലഭിക്കുന്നതാണ് .
എന്നാൽ ഈ ഓഫറുകൾ April 30, 2020 വരെയാണ് ലഭിക്കുന്നത് .ലോക്ക് ഡൌൺ കാലത്തു വളരെ ലാഭകരമായ ഓഫറുകളാണ് ഐഡിയ വൊഡാഫോണുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് എന്ന തന്നെ പറയാം .കൂടാതെ ഐഡിയ വൊഡാഫോണിന്റെ മറ്റു ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .കൂടുതൽ അറിയുവാൻ മൈ വൊഡാഫോൺ കൂടാതെ മൈ ഐഡിയ ആപ്ലികേഷനുകൾ പരിശോധിക്കുക .
Experienced Social Media And Content Marketing Specialist View Full Profile