48 ജിബി സൗജന്യം വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക്

HIGHLIGHTS

വൊഡാഫോൺ ഐഡിയ ഐ പി എൽ പ്ലാനുകൾ നോക്കാം

48 ജിബി വരെ സൗജന്യമായി ഈ പ്ലാനുകൾക്ക് ഒപ്പം

48 ജിബി സൗജന്യം വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക്

അങ്ങനെ മറ്റൊരു IPL കൂടി ഇതാ എത്തിയിരിക്കുന്നു .ഈ ഐ പി എൽ ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി സൗജന്യമായി കാണുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ജിയോ കൂടാതെ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് പ്ലാനുകൾക്ക് ഒപ്പം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നു .അത്തരത്തിൽ ലഭിക്കുന്ന പ്ലാനുകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

വി ഐ 601 രൂപയുടെ പ്ലാനുകൾ 

ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്ന ഒരു പ്ലാൻ ആണിത് .601 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് അതുപോലെ തന്നെ ദിവസ്സേന 3 ജിബിയുടെ ഡാറ്റയും ആണ് .1 വർഷത്തേക്കാണ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നത് .എന്നാൽ ഈ പ്ലാനുകൾക്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 28 ദിവസ്സത്തെ വാലിഡിറ്റയാണ് .16 ജിബി എക്സ്ട്രാ ലഭിക്കുന്നതുമാണ് .

വി ഐ 901 രൂപയുടെ പ്ലാനുകൾ 

ഇപ്പോൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്ന മറ്റൊരു  പ്ലാൻ ആണിത് .901 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് അതുപോലെ തന്നെ ദിവസ്സേന 3 ജിബിയുടെ ഡാറ്റയും ആണ് .1 വർഷത്തേക്കാണ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നത് .എന്നാൽ ഈ പ്ലാനുകൾക്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 70 ദിവസ്സത്തെ വാലിഡിറ്റയാണ് .48 ജിബി എക്സ്ട്രാ ലഭിക്കുന്നതുമാണ് .

ജിയോ ഐ പി എൽ പ്ലാനുകൾ 

ആദ്യമായി ലഭിക്കുന്നത് 499 രൂപയുടെ പ്ലാനുകൾ ആണ് .499 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 2 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

അടുത്തതായി ലഭിക്കുന്നത് 601 രൂപയുടെ പ്ലാനുകൾ ആണ് .601  രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 3 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

അടുത്തതായി ലഭിക്കുന്നത് 799 രൂപയുടെ പ്ലാനുകൾ ആണ് .799  രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 2 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

അവസാനമായി മറ്റൊരു പ്ലാൻ കൂടി ലഭിക്കുന്നുണ്ട് .659 രൂപയുടെ പ്ലാനുകൾ ആണ് അത് .ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 1.5  ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo