ബിഎസ്എൻഎൽ ഉപഭോതാക്കൾ ഈ അറിയിപ്പ് ശ്രദ്ധിക്കുക

HIGHLIGHTS

ബിഎസ്എൻഎൽ ബിൽ അടയ്ക്കുവാൻ മൈ ബിഎസ്എൻഎൽ ആപ്പ്

ട്രിപ്പിൾ ലോക്ക് തിരുവനന്തപുരത്തു പ്രഖ്യാപിച്ച സാഹചര്യത്തിൽ ബിൽ അടക്കുവാൻ

ബിഎസ്എൻഎൽ ഉപഭോതാക്കൾ ഈ അറിയിപ്പ് ശ്രദ്ധിക്കുക

ഇന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ നമ്മുടെ കേരളത്തിൽ പ്രഖ്യാപിച്ചിരിക്കുകയാണ് .എന്നാൽ ഈ സാഹചര്യത്തിൽ ആരും അനാവശ്യമായി വീടിനു പുറത്തിറങ്ങുകയോ മറ്റോ ചെയ്യരുത് .ഗവമെന്റ് പറയുന്നത് നമ്മൾ അനുസരിക്കുക .

Digit.in Survey
✅ Thank you for completing the survey!

അതുകൊണ്ടു തന്നെ മൊബൈൽ ബില്ലുകളും മറ്റും ഓൺലൈൻ വഴി തന്നെ അടക്കുവാൻ ശ്രമിക്കുക .ബിഎസ്എൻഎൽ ഉപഭോതാക്കളും പോസ്റ്റ് പെയ്ഡ് ബില്ലുകളും മറ്റു ഓൺലൈൻ വഴി തന്നെ അടക്കയ്ക്കുവാൻ നോക്കേണ്ടതാണ് .അതിന്നായി ബിഎസ്എൻഎൽ ന്റെ വെബ് സൈറ്റ് വഴിയും കൂടാതെ ബിഎസ്എൻഎൽ ആപ്ലികേഷനുകൾ വഴിയും ഇത്തരത്തിൽ ബിൽ പേയ്‌മെന്റുകൾ അടക്കുവാൻ സാധിക്കുന്നതാണ് .

കൂടാതെ പ്രീപെയ്ഡ് റീച്ചാർജുകൾക്ക് paytm ,ഗൂഗിൾ പേ ,ഫോൺ പേ പോലെയുള്ള ആപ്ലിക്കേഷനുകളും ഉപയോഗിക്കാവുന്നതാണ് .റീച്ചാർജുകൾ ചെയ്യുന്നതിന് മാത്രം പുറത്തുപോകുന്നത് ഒഴുവാക്കേണ്ടതാണ് .

മറ്റു ഓഫറുകൾ നോക്കാം 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo