ആദ്യമായി 6ജിബി റാം ഫോൺ ഇതാ വെറും 7899 രൂപയ്ക്ക് ഓഫറിൽ വാങ്ങിക്കാം

HIGHLIGHTS

Tecno Spark 8C സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തി

6ജിബിയുടെ റാംമ്മിൽ വരെ ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു

ആദ്യമായി 6ജിബി റാം ഫോൺ ഇതാ വെറും 7899 രൂപയ്ക്ക് ഓഫറിൽ വാങ്ങിക്കാം

ബഡ്ജറ്റ് റെയ്ഞ്ചിൽ ഇതാ പുതിയ ടെക്ക്നോ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Tecno Spark 8C എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ എക്‌സ്‌ക്ല്യൂസീവ് സെയിൽ വില തന്നെയാണ് തരംഗമായിരിക്കുന്നത് .ഫോണിന്റെ ലോഞ്ച് സെയിൽ പ്രമാണിച്ചു ഇതിന്റെ 6 ജിബിയുടെ റാം വേരിയന്റുകൾക്ക് 7799 രൂപയാണ് വിപണിയിൽ ആദ്യമായി 6ജിബി റാം ഫോൺ ഇതാ വെറും 7899 രൂപയ്ക്ക് ഓഫറിൽ വാങ്ങിക്കാം  .

Digit.in Survey
✅ Thank you for completing the survey!

Note :എന്നാൽ വിലയിൽ പിന്നീട് മാറ്റം വരുവാനും സാധ്യതയുണ്ട് .ഈ ഫോണുകളുടെ മറ്റു പ്രധാന സ്വുശേഷതകൾ നോക്കാം .

Tecno Spark 8C 

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ  720 പിക്സൽ റെസലൂഷനും കൂടാതെ 90Hz റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട്.പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ unnamed octa-core പ്രോസ്സസറുകളിൽ ആണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ 256 ജിബി വരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ഡ്യൂവൽ പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .

13 മെഗാപിക്സൽ + എ ഐ ലെൻസുകൾ എന്നിവ ഈ സ്മാർട്ട് ഫോണുകൾക്ക് പിന്നിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ 5,000mAh ന്റെ ബാറ്ററി ലൈഫും ടെക്ക്നോയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .4G LTE സപ്പോർട്ട് അടക്കം ഈ ഫോണുകളിൽ ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo