വീണ്ടും ഞെട്ടിച്ചു റിയൽമി ; കുറഞ്ഞ ചിലവിൽ 10,000MAH ന്റെ പവർ ബാങ്ക് പുറത്തിറക്കി

HIGHLIGHTS

റിയൽമിയുടെ 10,000MAHന്റെ പവർ ബാങ്ക് ഇന്ത്യൻ വിപണിയിൽ എത്തി

1999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത്

ജൂലൈ 21 നു സെയിൽ ആരംഭിക്കുന്നതാണ്

വീണ്ടും ഞെട്ടിച്ചു റിയൽമി ; കുറഞ്ഞ ചിലവിൽ 10,000MAH ന്റെ പവർ ബാങ്ക് പുറത്തിറക്കി

കഴിഞ്ഞ ദിവസ്സമായിരുന്നു റിയൽമിയുടെ പുതിയ ബഡ്ജറ്റ് ഫോണുകളായ റിയൽമി സി 11 എന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നത് . 7499 രൂപയായിരുന്നു റിയൽമിയുടെ സി 11 എന്ന സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില . എന്നാൽ റിയൽമിയുടെ സ്മാർട്ട് പുതിയ സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ ഇപ്പോൾ ഇതാ പവർ ബാങ്കുകളും ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് .

Digit.in Survey
✅ Thank you for completing the survey!

റിയൽമിയുടെ 10,000MAH ന്റെ പവർ ബാങ്കുകൾ ആണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു പവർ ബാങ്ക് ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഈ പവർ ബാങ്കുകൾക്ക് 13  ലെയർ ചാർജിംഗ് പ്രൊട്ടക്ഷനുകളാണ് ഇതിനു നൽകിയിരിക്കുന്നത് . 230ഗ്രാം ഭാരം മാത്രമാണ് ഇതിനുള്ളത് .

രണ്ടു നിറങ്ങളിൽ ഈ പവർ ബാങ്കുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബ്ലാക്ക് കൂടാതെ Yellow എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ 30W ഡാർട്ട് ചാർജ്ജ് പവർ ബാങ്കുകൾ ആണ് ഇത്.ഇതിന്റെ വിപണിയിലെ വില വരുന്നത് 1999 രൂപയാണ് .ജൂലൈ 21 സെയിലിനു എത്തുന്നതായിരിക്കും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo