HIGHLIGHTS
ഒപ്പോയുടെ പുതിയ വയർലെസ്സ് ഹെഡ് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
Oppo Enco M32 എന്ന ഹെഡ് ഫോണുകളാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്
ഒപ്പോയുടെ പുതിയ വയർലെസ്സ് ഹെഡ് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Oppo Enco M32 എന്ന മോഡലുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .മികച്ച ഫീച്ചറുകൾ തന്നെയാണ് ഒപ്പോയുടെ പുതിയ Oppo Enco M32 എന്ന വയർലെസ്സ് ഹെഡ് ഫോണുകൾക്കും നൽകിയിരിക്കുന്നത് .
SurveyOppo Enco M32 മോഡലുകളുടെ പ്രധാന ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി സെറ്റ് അപ്പ് തന്നെയാണ് .10 മിനുട്ട് ചാർജ്ജ് ചെയ്താൽ 20 മണിക്കൂർ മ്യൂസിക്ക് പ്ലേ ബാക്ക് ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത് .കൂടാതെ ഈ മോഡലുകക്ക് 28 മണിക്കൂർ വരെ ലോങ്ങ് ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് പറയുന്നത് .
അതുപോലെ തന്നെ ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത എന്നത് ഇതിന്റെ ip55 വാട്ടർ കൂടാതെ ഡസ്റ്റ് റസിസ്റ്റന്റ് ആണ് .1500 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു വയർലെസ്സ് ഹെഡ് ഫോണുകൾ കൂടിയാണ് Oppo Enco M32 എന്ന മോഡലുകൾ .1499 രൂപയാണ് ഇതിന്റെ വില വരുന്നത് .ഒപ്പോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും വാങ്ങിക്കുവാൻ സാധിക്കുന്നു .