ഷവോമിയുടെ തകർപ്പൻ ഫോൺ ഇന്ന് പുറത്തിറങ്ങുന്നു ;അറിയേണ്ടതെല്ലാം

HIGHLIGHTS

ഷവോമിയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

XIAOMI MI 10 ULTRA കൂടാതെ REDMI K30 ULTRA എന്നി ഫോണുകളാണ് എത്തുന്നത്

കൂടാതെ ഷവോമിയുടെ വയർലെസ്സ് ചാർജെറുകളും എത്തുന്നു

ഷവോമിയുടെ തകർപ്പൻ ഫോൺ ഇന്ന് പുറത്തിറങ്ങുന്നു ;അറിയേണ്ടതെല്ലാം

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഒരു സ്മാർട്ട് ഫോൺ കമ്പനിയാണ് ഷവോമി .ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് മികച്ച വാണിജ്യമാണ് ഇന്ത്യൻ വിപണിയിൽ ലഭിക്കുന്നത് .ഷവോമിയുടെ നോട്ട് സീരിയസ്സുകൾക്കാണ് കൂടുതൽ വാണിജ്യം ലഭിക്കുന്നതാണ് .കുറഞ്ഞ ചിലവിൽ മികച്ച സവിശേഷതകളോടെയാണ് ഷവോമി സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .ഷവോമിയുടെ 108 മെഗാപിക്സൽ ക്യാമറകളിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു ഷവോമിയുടെ MI 10 എന്ന സ്മാർട്ട് ഫോണുകൾ .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഇപ്പോൾ ഇതാ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി വിപണിയിൽ എത്തുന്നു .അതിനോടൊപ്പം ഷവോമിയുടെ വയർലെസ്സ് ചാർജെറുകളും വിപണിയിൽ എത്തുന്നതാണ് .ഷവോമിയുടെXIAOMI MI 10 ULTRA കൂടാതെ REDMI K30 ULTRA  എന്നി സ്മാർട്ട് ഫോണുകളാണ് നാളെ വിപണിയിൽ എത്തുന്നത് .കൂടാതെ OLED ടെലിവിഷനുകളും വിപണിയിൽ എത്തുന്നുണ്ട് .

ഷവോമിയുടെ 10 വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ ഉത്പന്നങ്ങൾ വിപണിയിൽ പുറത്തിറക്കുന്നത് .55-ഇഞ്ചിന്റെ  OLED ടെലിവിഷനുകളാണ് വിപണിയിൽ പ്രതീക്ഷിക്കുന്നത് .കൂടാതെ ഷവോമിയുടെ 55W ഫാസ്റ്റ് ചാർജറും പുറത്തിറക്കുന്നുണ്ട് .Mi 10 Ultra സ്മാർട്ട് ഫോണുകൾ ക്യാമറകൾക്കും മുൻഗണന നൽകിക്കൊണ്ടാണ് പുറത്തിറക്കുന്നത് .Mi 10 Ultra ഫോണുകളുടെ പ്രതീക്ഷിക്കുന്ന വില 6,999 Yuan in China (ഏകദേശം  Rs 75000) രൂപയ്ക്ക് അടുത്താണ് .

120x digital zoom കൂടാതെ  120Hz or 144Hz   റിഫ്രഷ് റേറ്റ് ഇതിനു പ്രതീഷിക്കാവുന്നാതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് ഫുൾ HD+ AMOLED ഡിസ്‌പ്ലേയും പ്രതീക്ഷിക്കാവുന്നതാണ് .എന്നാൽ Redmi K30 Ultra സ്മാർട്ട് ഫോണുകൾ ചിലപ്പോൾ 64 മെഗാപിക്സൽ ക്വാഡ് ക്യാമറകളിൽ ആകും പുറത്തിറങ്ങുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo