ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പുതിയ ഡിയോ സ്പോര്‍ട്സിന്‍റെ പുതിയ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു. ആകര്‍ഷകമായ സ്റ്റൈലിലെത്തുന്ന പുതിയ ഡിയോ സ്പോര്‍ട്സ് സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് വേരിയന്‍റുകളില്‍ സ്ട്രോണ്ഷ്യം സില്‍വര്‍ മെറ്റാലിക് വിത്ത് ബ്ലാക്ക്, സ്പോര്‍ട്സ് റെഡ് വിത്ത് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്.
Survey
✅ Thank you for completing the survey!
ഡിയോ സ്പോര്‍ട്സിന്‍റെ രണ്ട് വേരിയന്‍റുകളിലും ചുവപ്പ് പിന്‍ കുഷ്യനുണ്ട്. കൂടാതെ ഡീലക്സ് വേരിയന്‍റില്‍ സ്പോര്‍ട്ടി അലോയ്കളും ഉണ്ട്. റൈഡര്‍മാര്‍ക്ക് എളുപ്പത്തില്‍ ആക്സസ് ചെയ്യാവുന്ന സ്റ്റോറേജ് ഓപ്ഷന്‍ നല്കുന്ന ഫ്രണ്ട് പോക്കറ്റ് പോലുള്ള സവിശേഷതകളും ഡിയോ സ്പോര്‍ട്സിന്‍റെ പ്രത്യേകതയാണ്.