ഷവോമിയുടെ ഈ ഫോണുകളിൽ MIUI 12അപ്പ്‌ഡേഷനുകൾ ;അപ്പ്ഡേറ്റ് ചെയ്യുന്നവിധം

HIGHLIGHTS

ഷവോമിയുടെ സ്മാർട്ട് ഫോണുകളിൽ പുതിയ അപ്പ്‌ഡേഷനുകൾ എത്തിത്തുടങ്ങി

MIUI 12 ആണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .

ഇവിടെ കൊടുത്തിരിക്കുന്ന സ്മാർട്ട് ഫോണുകളിൽ ആദ്യം ലഭിക്കുന്നതാണ്

ഷവോമിയുടെ ഈ ഫോണുകളിൽ MIUI 12അപ്പ്‌ഡേഷനുകൾ ;അപ്പ്ഡേറ്റ് ചെയ്യുന്നവിധം

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ സ്മാർട്ട് ഫോണുകൾ വിറ്റഴിക്കപ്പെടുന്ന കമ്പനികളിൽ ഒന്നാണ് ഷവോമി .ബഡ്ജറ്റ് റെയിഞ്ചിൽ മുതൽ മികച്ച സവിശേഷതകളോടെ സ്മാർട്ട് ഫോണുകൾ ലഭിക്കുന്നതാണ് .എന്നാൽ ഇപ്പോൾ ഷവോമിയുടെ സ്മാർട്ട് ഫോണുകളിൽ പുതിയ അപ്പ്‌ഡേഷനുകൾ ലഭിച്ചുതുടങ്ങിയിരിക്കുന്നു .

Digit.in Survey
✅ Thank you for completing the survey!

MIUI 12 അപ്പ്‌ഡേഷനുകളാണ് ഇപ്പൊ, ഷവോമിയുടെ സ്മാർട്ട് ഫോണുകളിൽ ലഭിച്ചുതുടങ്ങിയിരിക്കുന്നത് .ആദ്യം ഈ അപ്പ്‌ഡേഷനുകൾ Mi 10, Redmi Note 9/ Redmi Note 9 Pro, Redmi Note 8/ Redmi Note 8 Pro and Redmi Note 7/ Redmi Note 7 Pro എന്നി സ്മാർട്ട് ഫോണുകളിൽ ആണ് ലഭിക്കുന്നത് .

കൂടാതെ Poco X2, Redmi Note 9 എന്നി സ്മാർട്ട് ഫോണുകളിലും ഇപ്പോൾ ലഭിച്ചുതുടങ്ങിയിരിക്കുന്നു .ഇത് അപ്പ്ഡേറ്റ് ചെയ്യുന്നതിന് Settings → About Phone → System Update → Check for Update വഴി അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo