പുതിയ ജിയോ പ്രഖ്യാപനങ്ങൾ ;4G, 5Gസ്മാർട്ട് ഫോണുകളിൽ ജിയോയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം

HIGHLIGHTS

ജിയോയുടെ പുതിയ പ്രഖ്യാപനങ്ങൾ എത്തിയിരിക്കുന്നു

ഗൂഗിളിനൊപ്പം ജിയോ കൈകോർക്കുന്നു

കൂടാതെ 5ജി നെറ്റവർക്ക് സർവീസുകളും

പുതിയ ജിയോ പ്രഖ്യാപനങ്ങൾ ;4G, 5Gസ്മാർട്ട് ഫോണുകളിൽ ജിയോയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം

റിയലൻസ് ജിയോയുടെ പുതിയ പ്രഖ്യാപനങ്ങൾ ചിലപ്പോൾ ഇന്നുണ്ടാകും എന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു .റിലയൻസ് ജിയോയുടെ 43th ആനുവൽ മീറ്റിംഗ് ആണ് ഇന്ന്  നടന്നിരുന്നത് .ഇപ്പോൾ ജിയോയുടെ ഉപഭോതാക്കൾക്ക് പുതിയ സന്തോഷ വാർത്ത എത്തിയിരിക്കുന്നു .ഇന്ന് നടന്നിരുന്ന റിലയൻസ് ജിയോയുടെ 43 th ആനുവൽ മീറ്റിങ്ങിലാണ് പുതിയ പ്രഖ്യാപനങ്ങൾ ഇപ്പോൾ പ്രാഖ്യാപിച്ചിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ജിയോയുടെ പുതിയ 5ജി നെറ്റ് വർക്കുകൾ ആണ് പുറത്തിറക്കുന്നത് .മെയിഡ് ഇൻ ഇന്ത്യ എന്ന ലേബലിൽ ആണ് ഇത് പുറത്തിറക്കുന്നത് .എന്നാൽ അതുപോലെ തന്നെ ജിയോ ഇന്ന് നടത്തിയ മറ്റൊരു പ്രഖ്യാപനമാണ് ജിയോയുടെ ടിവി പ്ലസ് .മിക്സിഡ് റിയാലിറ്റി ഹെഡ് സീറ്റുകളും ഇന്നത്തെ വാർഷിക മീറ്റിംഗിൽ അവതരിപ്പിച്ചിരിക്കുന്നു .ഹോളോ ഗ്രാഫിക്ക് വീഡിയോ കോളിംഗ് പ്രാപ്തമാകുന്നതിന്നാണ് ഇത് .

അതുപോലെ തന്നെ ജിയോ ഗ്ലാസ് ഇന്ന് അവതരിപ്പിച്ചിരിക്കുന്നു .അതുപോലെ തന്നെ ഇന്നത്തെ മീറ്റിംഗിൽ അവതരിപ്പിച്ച മറ്റൊരു കാര്യം ജിയോയും ഗൂഗിളും കൈകോർക്കുന്നു എന്നതാണ് .ജിയോയിൽ ഗൂഗിൾ ഇൻവെസ്റ്റ് നടത്തുന്നു .കൂടാതെ ജിയോയ്ക്ക് ഒപ്പം ഗൂഗിൾ ആൻഡ്രോയിഡ് ബേസ് ആയിട്ടുള്ള ഓപറേറ്റിങ് സിസ്റ്റം പുറത്തിറക്കുന്നുണ്ട് എന്നതാണ് .

ജിയോയുടെ മറ്റു ഓഫറുകൾ 

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo