ജിയോയുടെ ഉപഭോതാവാണോ ;എങ്കിൽ സർപ്രൈസ് ഓഫർ

HIGHLIGHTS

പുതിയ രണ്ടു ഓഫറുകൾ ആണ് ഇപ്പോൾ ജിയോ അവതരിപ്പിച്ചിരിക്കുന്നത്

ജിയോയുടെ ഉപഭോതാവാണോ ;എങ്കിൽ സർപ്രൈസ് ഓഫർ

ജിയോയുടെ ഓൾ ഇൻ വൺ പ്ലാനുകളിൽ പുതിയ രണ്ടു ഓഫറുകൾ കൂടി ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ചെറിയ ചിലവിൽ ലഭ്യമാകുന്ന രണ്ടു ഓഫറുകളാണിത് .49 രൂപയുടെ റീച്ചാർജുകളിലും കൂടാതെ 69 രൂപയുടെ റീച്ചാർജുകളിലും ലഭ്യമാകുന്ന രണ്ടു പുതിയ ഓഫറുകളാണിത് .49 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു കണക്ഷനുകളിലേക്കു 250 മിനിറ്റുമാണ് ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

കൂടാതെ ഈ ഓഫറുകൾക്ക് ഒപ്പം തന്നെ 2 ജിബിയുടെ ഡാറ്റ മുഴുവനായും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ 25 SMS കൂടാതെ ജിയോയുടെ ആപ്ലികേഷൻ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും ലഭിക്കുന്നതാണ് .14 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ 49 രൂപയുടെ ഓഫറുകൾ ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 69 രൂപയുടെ ഓഫറുകൾ ആണ് .ഈ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു കണക്ഷനുകളിലേക്കു 250 മിനിറ്റുമാണ് ലഭിക്കുന്നത് .

Click Here Know More about

കൂടാതെ ഈ ഓഫറുകൾക്ക് ഒപ്പം തന്നെ 7  ജിബിയുടെ ഡാറ്റ മുഴുവനായും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അതായത് ദിവസ്സേന 0.5GB യുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .അതുപോലെ തന്നെ 25 SMS കൂടാതെ ജിയോയുടെ ആപ്ലികേഷൻ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവയും ലഭിക്കുന്നതാണ് .14 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ 69 രൂപയുടെ ഓഫറുകൾ ലഭിക്കുന്നത് .ജിയോയുടെ ഫോൺ ഉപഭോതാക്കൾക്ക് മാത്രമാണ് ഈ ഓഫറുകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo