ജിയോ ഐ പി എൽ ഓഫർ 2020 ;ഇനി IPL സൗജന്യമായി കാണാം

HIGHLIGHTS

ജിയോയുടെ പുതിയ പ്ലാനുകൾ അവതരിപ്പിച്ചു

399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് എത്തിയിരിക്കുന്നത്

599 ,799 ,999 രൂപയുടെ പ്ലാനുകളും അവതരിപ്പിച്ചു

ജിയോ ഐ പി എൽ ഓഫർ 2020 ;ഇനി IPL സൗജന്യമായി കാണാം

ജിയോയുടെ പുതിയ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നു .ഉപഭോതാക്കൾക്ക് വളരെ ലാഭകരമായ പോസ്റ്റ്പെയ്ഡ് പ്ലാനുകളാണ് ഇപ്പോൾ ജിയോ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .399 രൂപ മുതൽ ആണ് ഈ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ആരംഭിക്കുന്നത് .399 രൂപയുടെ പ്ലാനുകൾ ,599 രൂപയുടെ പ്ലാനുകൾ ,799 രൂപയുടെ പ്ലാനുകൾ കൂടാതെ 999 രൂപയുടെ പ്ലാനുകൾ എന്നിങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ ഈ ഓഫറുകൾക്ക് ഒപ്പം നെറ്റ്ഫ്ലിക്സ് ,പ്രൈം ,ഹോട്ട് സ്റ്റാർ എന്നിവയും ഉപഭോതാക്കൾക്ക് സൗജന്യമായി ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

399 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 

399 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോൾ ,75 ജിബിയുടെ ഡാറ്റ ,നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം കൂടാതെ ഹോട്ട് സ്റ്റാർ വി ഐ പി സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .75 ജിബിയുടെ ഡാറ്റയാണ് ഒരുമാസത്തേക്കു ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ സൗജന്യ SMS എന്നിവയും ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .

599 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 

599 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോൾ ,100 ജിബിയുടെ ഡാറ്റ ,നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം കൂടാതെ ഹോട്ട് സ്റ്റാർ വി ഐ പി സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .100  ജിബിയുടെ ഡാറ്റയാണ് ഒരുമാസത്തേക്കു ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ സൗജന്യ SMS എന്നിവയും ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .

799 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 

799 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോൾ ,150 ജിബിയുടെ ഡാറ്റ ,നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം കൂടാതെ ഹോട്ട് സ്റ്റാർ വി ഐ പി സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .150  ജിബിയുടെ ഡാറ്റയാണ് ഒരുമാസത്തേക്കു ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ സൗജന്യ SMS എന്നിവയും ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .

999 രൂപയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 

999 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോൾ ,200 ജിബിയുടെ ഡാറ്റ ,നെറ്റ്ഫ്ലിക്സ് ,ആമസോൺ പ്രൈം കൂടാതെ ഹോട്ട് സ്റ്റാർ വി ഐ പി സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .200  ജിബിയുടെ ഡാറ്റയാണ് ഒരുമാസത്തേക്കു ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ സൗജന്യ SMS എന്നിവയും ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .

മറ്റു റീച്ചാർജുകൾക്ക് 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo