ജിയോ ലാപ്ടോപ്പ് ഓഫർ ;സൗജന്യ സിം കൂടാതെ 100ജിബി ഡാറ്റയും

HIGHLIGHTS

ജിയോ നൽകുന്ന ഏറ്റവും പുതിയ ഡാറ്റ ഓഫറുകൾ ഇതാ എത്തിയിരിക്കുന്നു

100 ജിബിയുടെ ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത്

ജിയോ ലാപ്ടോപ്പ് ഓഫർ ;സൗജന്യ സിം കൂടാതെ 100ജിബി ഡാറ്റയും

റിലയൻസ് ജിയോ നൽകുന്ന ഏറ്റവും പുതിയ ലാപ്ടോപ്പ് ഓഫറുകൾ ഇതാ എത്തിയിരിക്കുന്നു .ജിയോ നൽകുന്ന HP Smart SIM ലാപ്ടോപ്പ് ഓഫറുകളാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .ഈ ഓഫറുകൾ ലഭിക്കുന്നതിന് HP Smart SIM ലാപ്‌ടോപ്പുകൾ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ നിന്നും വാങ്ങിക്കുന്നവർക്കാണ് ഇത് ലഭിക്കുന്നത് .അത്തരത്തിൽ വാങ്ങിക്കുന്നവർക്കാണ് ജിയോ നൽകുന്ന സൗജന്യ സിം കൂടാതെ 100 ജിബിയുടെ ഡാറ്റ TC അനുസരിച്ചു ലഭ്യമാകുന്നത് .സിം ലഭിക്കുന്നതിന് പ്രൂഫ് നൽകേണ്ടതാണ് .

Digit.in Survey
✅ Thank you for completing the survey!

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്ന പ്ലാനുകൾ 

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്ലാനുകളാണ് ജിയോ ക്രിക്കറ്റ്  പ്ലാനുകൾ .499 രൂപയുടെ റീച്ചാർജുകളിൽ മുതൽ 4199 രൂപയുടെ റീച്ചാർജുകളിൽ വരെ ഇപ്പോൾ ഈ പ്ലാനുകൾ ലഭ്യമാകുന്നതാണു് .പ്ലാനുകളെക്കുറിച്ചു കൂടുതൽ അറിയാം .

ആദ്യമായി ലഭിക്കുന്നത് 499 രൂപയുടെ പ്ലാനുകൾ ആണ് .499 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 2 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

അടുത്തതായി ലഭിക്കുന്നത് 799 രൂപയുടെ പ്ലാനുകൾ ആണ് .799  രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 2 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

അടുത്തതായി ലഭിക്കുന്നത് 1499 രൂപയുടെ പ്ലാനുകളാണ് .1499  രൂപയുടെ പ്ലാനുകൾ ആണ് അത് .ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 2  ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നതാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo