ഐ പി എൽ പ്ലാൻ ;ജിയോ നൽകുന്ന ഐ പി എൽ പ്ലാൻ എത്തി

HIGHLIGHTS

ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഡിസ്‌നി പ്ലാനുകൾ

499 രൂപയുടെ റീച്ചാർജുകളിൽ മുതൽ ലഭിക്കുന്നതാണ്

ഐ പി എൽ പ്ലാൻ ;ജിയോ നൽകുന്ന ഐ പി എൽ പ്ലാൻ എത്തി

2022 ലെ IPL നു ഈ മാസ്സം തുടക്കംകുറിക്കുന്നതാണ് .പുതിയ രണ്ടു ടീമുകൾ കൂടി ഇത്തവണ IPL ൽ എത്തിയിട്ടുണ്ട് എന്ന ഒരു പ്രേതെകതകൂടിയുണ്ട .എന്നാൽ ജിയോ ഉപഭോക്താക്കൾക്ക് ഓഫറുകൾ വഴി IPL ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ വഴി ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .ജിയോ നൽകുന്ന ഓഫറുകൾക്ക് ഒപ്പം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ലഭിക്കുന്ന പ്ലാനുകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

ആദ്യമായി ലഭിക്കുന്നത് 499 രൂപയുടെ പ്ലാനുകൾ ആണ് .499 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 2 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

അടുത്തതായി ലഭിക്കുന്നത് 601 രൂപയുടെ പ്ലാനുകൾ ആണ് .601  രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 3 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

അടുത്തതായി ലഭിക്കുന്നത് 799 രൂപയുടെ പ്ലാനുകൾ ആണ് .799  രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 2 ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

അവസാനമായി മറ്റൊരു പ്ലാൻ കൂടി ലഭിക്കുന്നുണ്ട് .659 രൂപയുടെ പ്ലാനുകൾ ആണ് അത് .ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 1.5  ജിബിയുടെ ദിവസ്സേന ഡാറ്റയും ആണ് .അതുപോലെ തന്നെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo