കോവിഡ് 19 ലക്ഷണമുള്ളവർക്ക് ജിയോ ,എയർടെൽ സർവീസുകൾ

HIGHLIGHTS

പുതിയ ആപ്ലികേഷനുകൾ ഇതിന്നായി ഇപ്പോൾ പുറത്തിറക്കി

കോവിഡ് 19 ലക്ഷണമുള്ളവർക്ക് ജിയോ ,എയർടെൽ സർവീസുകൾ

ഇന്ന് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാ വിപത്താണ് കൊറോണ .ഏപ്രിൽ 14 വരെ ഇപ്പോൾ ഇന്ത്യയിൽ ജനതാ കർഫ്യു പ്രഖ്യാപിച്ചിരിക്കുന്നു .നമ്മൾ ഓരോരുത്തരും വീടുകളിൽ തന്നെ കഴിയുക എന്നതാണ് ഇതിനു ഏറ്റവും വലിയ പ്രതിവിധി .ഇപ്പോൾ ഇതാ ഇന്ത്യൻ റെയിൽവെയും പുതിയ സംവിധാനങ്ങളുമായി എത്തുന്നതായി സൂചനകൾ .

Digit.in Survey
✅ Thank you for completing the survey!

quarantine കോച്ചുകൾ ആണ് ഇതിന്നായി ഇപ്പോൾ സജീകരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .ഇന്ത്യയിൽ ഇതുവരെ 694 ആളുകൾക്കാണ് ഇപ്പോൾ കൊറോണ ബാധിച്ചിരിക്കുന്നത് .എന്നാൽ ഇപ്പോൾ കൊറോണയുടെ സാധ്യത അറിയുന്നതിന് പുതിയ ആപ്ലികേഷനുകൾ ജിയോയും കൂടാതെ എയർട്ടലും ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .

റിലയൻസിന്റെ ജിയോ ഉപഭോതാക്കൾക്ക് മൈ ജിയോ ആപ്ലികേഷനുകൾ വഴിയാണ് ഇത്തരത്തിൽ പരിശോധിക്കുവാൻ സാധിക്കുന്നത് .നിങ്ങളുടെ വിവരങ്ങൾ ശേഖരിച്ച ശേഷമാണു ഇത്തരത്തിൽ നിങ്ങൾക്ക് അറിയിപ്പുകൾ  ലഭിക്കുന്നത് . Coronavirus – info & tools എന്നാണ് ഇതിന്റെ പേര് .അതുപോലെ തന്നെ കൊറോണയെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങളും കൂടാതെ ദേശിയ കൊറോണ നമ്പറുകളും ഇവിടെ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

എന്നാൽ എയർടെൽ ഉപഭോതാക്കൾക്കും ഇതേ സംവിധാനം ലഭിക്കുന്നതാണ് .അപ്പോളോ ആശുപത്രിയുമായി ചേർന്നാണ് ഇപ്പോൾ എയർടെൽ ഉപഭോതാക്കൾക്ക് ഇത് അറിയുവാൻ സാധിക്കുന്നത് .അപ്പോളോ 247 എന്നാണ് ഇതിന്റെ പേര് .കേന്ദ്ര മന്ത്രാലയം നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ടൂൾ സജ്ജീകരിച്ചിരിക്കുന്നത് .

എയർടെൽ വെബ് താങ്കസ് ആപ്ലികേഷളിലൂടെയും കൂടാതെ airtel.apollo247.com/ എന്ന വെബ് സൈറ്റ് വഴിയും ഇത് നിങ്ങൾക്ക് അറിയുവാൻ സാധിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo