ജോക്കർ വൈറസ് ;ഈ ആപ്ലികേഷനുകൾ ഉപയോഗിക്കുന്നെങ്കിൽ ഇപ്പോൾ തന്നെ അൺഇൻസ്റ്റാൾ ചെയ്യുക
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഈ ആപുകൾ ബാൻ ചെയ്തു
വൈറസ് ബാധിതയെ തുടർന്നാണ് ഇത് നീക്കിയിരിക്കുന്നത്
കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ 59 ചൈനീസ് ആപ്ലികേഷനുകൾ നീക്കം ചെയ്തിരുന്നു .എന്നാൽ ഇപ്പോൾ ഇതാ ഗൂഗിൾ തന്നെ പ്ലേ സ്റ്റോറുകളിൽ നിന്നും 11 ആപ്ലികേഷനുകൾ ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നു .അതിനു കാരണം ജോക്കർ വൈറസുകളുടെ സാനിധ്യം ഈ ആപ്ലിക്കേഷനുകളിൽ കണ്ടെത്തിയതിനെത്തുടർന്നാണ് ഇത്തരത്തിൽ ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ നിന്നും ഗൂഗിൾ തന്നെ നീക്കം ചെയ്തിരിക്കുന്നത് .
Surveyനിങ്ങൾ ഈ ആപ്ലികേഷനുകൾ ഉപയോഗിക്കുന്നുണ്ട് എങ്കിൽ ഉടൻ തന്നെ അൺ ഇൻസ്റ്റാൾ ചെയ്യുക .ഇത്തരത്തിൽ ഇപ്പോൾ ഗൂഗിൾ നീക്കം ചെയ്തിരിക്കുന്ന 11 ആപ്ലികേഷനുകൾ താഴെ കൊടുത്തിരിക്കുന്നു .
com.imagecompress.android
com.contact.withme.texts
com.hmvoice.friendsms
com.relax.relaxation.androidsms
com.cheery.message.sendsms
com.peason.lovinglovemessage
com.file.recovefiles
com.LPlocker.lockapps
com.remindme.alram
com.training.memorygame
Experienced Social Media And Content Marketing Specialist View Full Profile