HIGHLIGHTS
ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ് ഡേയ്സ് ഓഫർ ഓഗസ്റ്റ് 10 വരെ
സിറ്റി ബാങ്ക് കൂടാതെ ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വീണ്ടും സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ അവസരമൊരുങ്ങുന്നു .ഫ്ലിപ്പ്കാർട്ടിൽ ഇതാ ബിഗ് സേവിങ് ഡേയ്സ് ഓഫറുകൾ വീണ്ടും എത്തുന്നു .ഓഗസ്റ്റ് 6 മുതൽ ഓഗസ്റ്റ് 10 വരെയുള്ള തീയതികളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉത്പ്പന്നങ്ങൾ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .BUY LINK
Surveyഎന്നാൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ വളരെ വിലക്കുറവിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് എൽജിയുടെ LG V30+ (Black, 128 GB) (4 GB RAM) എന്ന സ്മാർട്ട് ഫോണുകൾ ആണ് .ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയത് ഒരു ഫ്ലാഗ് ഷിപ്പ് കാറ്റഗറിയിൽ ആയിരുന്നു .
എന്നാൽ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .ഫ്ലിപ്പ്കാർട്ടിൽ നിന്നും 19999 രൂപ കൂടാതെ 10 ശതമാനം ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളാണ് .Qualcomm Snapdragon 835 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .
കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 6 ഇഞ്ചിന്റെ Quad HD+ ഡിസ്‌പ്ലേയും ലഭിക്കുന്നതാണ് .4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 3300 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .