ഇന്ത്യൻ വിപണിയിൽ 5000 രൂപയ്ക്ക് താഴെ മറ്റൊരു സ്മാർട്ട് വാച്ചുകൾ കൂടി പുറത്തിറങ്ങിയിരുന്നു .Crossbeats Ignite S4 എന്ന സ്മാർട്ട് വാച്ചുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .കമ്പനിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .പ്രധാന സവിശേഷതകൾ നോക്കാം .
Survey
✅ Thank you for completing the survey!
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകൾക്ക് 1.8 ഇഞ്ചിന്റെ IPS HD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ഫിറ്റ്നസ് സംബന്ധമായിട്ടുള്ള ഒരുപാടു കാര്യങ്ങൾ Crossbeats Ignite S4 എന്ന സ്മാർട്ട് വാച്ചിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .അതുപോലെ തന്നെ ഒറ്റ ചാർജിൽ മൂന്നു ദിവസ്സം വരെ ബാറ്ററി നിലനിൽക്കും എന്നാണ് കമ്പനി പറയുന്നത് .
മൂന്നു നിറങ്ങളിൽ ഈ സ്മാർട്ട് വാച്ചുകൾ ഇപ്പോൾ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഫോറസ്റ്റ് ഗ്രീൻ ,ഓക്‌സ്‌ഫോർഡ് ബ്ലൂ കൂടാതെ ബ്ലാക്ക് എന്നി നിറങ്ങളിൽ Crossbeats Ignite S4 എന്ന സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ വാച്ചുകളിൽ ലൊക്കേഷൻ ഷെയറിങ് ഓപ്‌ഷനുകൾ അടക്കം ലഭിക്കുന്നതാണ് .
കൂടാതെ മുഴുവനായി തന്നെ വോയ്‌സ് അസിസ്റ്റന്റ് എനേബിൾ ആയിട്ടുള്ള ഒരു സ്മാർട്ട് വാച്ചുകൾ കൂടിയാണ് Crossbeats Ignite S4 എന്ന സ്മാർട്ട് വാച്ചുകൾ .4999 രൂപയാണ് ഈ സ്മാർട്ട് വാച്ചുകളുടെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് .ഇപ്പോൾ ഈ സ്മാർട്ട് വാച്ചുകൾ ഒഫീഷ്യൽ വെബ് സൈറ്റുകൾ വഴിയും വാങ്ങിക്കുവാൻ സാധിക്കുന്നു .