ബമ്പർ ഓഫറുകളുമായി നമ്മുടെ സ്വന്തം ബിഎസ്എൻഎൽ എത്തി

HIGHLIGHTS

സൗജന്യ ബ്രൊഡ് ബാൻഡ് ഓഫറുകൾ ഇപ്പോൾ ബിഎസ്എൻഎൽ പുറത്തിറക്കി

ബമ്പർ ഓഫറുകളുമായി നമ്മുടെ സ്വന്തം ബിഎസ്എൻഎൽ എത്തി

ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് കൊറോണ .കേരളത്തിലെ ഒട്ടുമിക്ക എല്ലാ കമ്പനികളും ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ് .കൂടാതെ ജോലി ചെയ്യുന്നവർക്ക് ഇപ്പോൾ Work From Home നൽകിയിരിക്കുന്നു .ഈ സാഹചര്യത്തിൽ വീട്ടിൽ ഇന്റർനെറ്റിന്റെ ആവിശ്യത്തിന്നായി ഇപ്പോൾ നമ്മുടെ സ്വന്തം BSNL സൗജന്യ ഡാറ്റയാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

BSNL ന്റെ ബ്രോഡ് ബാൻഡ്  ഉപഭോതാക്കൾക്ക് മാത്രമാണ് നിലവിൽ ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഇപ്പോൾ 5 ജിബിയുട ഡാറ്റയാണ് BSNL ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ദിവസ്സേന 5 ജിബിയുടെ ഡാറ്റ ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് . 

10Mbps സ്പീഡിലാണ് സൗജന്യ ഡാറ്റ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് BSNL നു ഒപ്പം തന്നെ ജിയോയും അവരുടെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് കൂടുതൽ ഡാറ്റ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ഈ പുതിയ സൗജന്യ ഡാറ്റ പ്ലാനുകൾ ഇപ്പോൾ Andaman Nicobar ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വരെ ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo