ബിഎസ്എൻഎൽ ;251 രൂപയ്ക്ക് 70ജിബി ഡാറ്റ പ്ലാനുകൾ

HIGHLIGHTS

ബിഎസ്എൻഎൽ നൽകുന്ന വർക്ക് ഫ്രം ഹോം പ്ലാനുകൾ

70 ജിബി വരെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു്

ബിഎസ്എൻഎൽ ;251 രൂപയ്ക്ക് 70ജിബി ഡാറ്റ പ്ലാനുകൾ

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച വർക്ക് ഫ്രം ഹോം പ്ലാനുകൾ ആണ് 251 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .251 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 70 ജിബിയുടെ ഡാറ്റയാണ് .

Digit.in Survey
✅ Thank you for completing the survey!

അതുപോലെ തന്നെ ഈ പ്ലാനുകൾക്ക് 30 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .351 രൂപയുടെ റീച്ചാർജുകളിൽ വി ഐയും ഇപ്പോൾ വർക്ക് ഫ്രം ഹോം പ്ലാനുകൾ ഉപഭോതാക്കൾക്ക് നൽകുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo