ബിഗ് സേവിങ്സ് ഓഫർ ;3500 രൂപയുടെ സൗണ്ട് ബാർ 1399 രൂപയ്ക്ക്

HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ ഇതാ ബിഗ് സേവിങ്സ് ഡേ ഓഫറുകൾ ആരംഭിച്ചു

മാർച്ച് 16 വരെയാണ് ഈ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്

ബിഗ് സേവിങ്സ് ഓഫർ ;3500 രൂപയുടെ സൗണ്ട് ബാർ 1399 രൂപയ്ക്ക്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ വീണ്ടും മികച്ച ഓഫറുകൾ ഇതാ ആരംഭിച്ചിരിക്കുന്നു  .ബിഗ് സേവിങ്സ് ഡേ ഓഫറുകളാണ് ഫ്ലിപ്പ്കാർട്ടിൽ വീണ്ടും ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്  .ഈ മാസ്സം മാർച്ച് 12 മുതൽ മാർച്ച് 16 വരെയുള്ള തീയ്യതികളിലാണ് ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ്സ് ഡേ ഓഫറുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാർഡുകൾക്ക് സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫറുകളും ഫ്ലിപ്പ്കാർട്ടിൽ ലഭിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

ഇപ്പോൾ മികച്ച ഓഫറുകളിൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .realme 80 cm (32 inch) HD Ready LED Smart Android TV എന്ന ടെലിവിഷനുകൾ ബിഗ് സേവിങ്സ് ഓഫറിലൂടെ 10 ശതമാനം ക്യാഷ് ബാക്ക് കൂടാതെ എക്സ്ട്രാ 1000 രൂപയുടെ ഓഫറുകളിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അതുപോലെ തന്നെ ഇപ്പോൾ സൗണ്ട് സിസ്റ്റങ്ങളും ഓഫറുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Blaupunkt SBA20F 16 W Bluetooth Soundbar എന്ന മോഡലുകളുടെ MRP വില വരുന്നത് 3499 രൂപയാണ് .ഇപ്പോൾ ബിഗ് സേവിങ്സ് ഡേ ഓഫറുകളിലൂടെ  1399 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo