ജിയോയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഫോണുകളാണ് ജിയോ ഫോൺ 2 എന്ന ഫോണുകൾ .ഈ ഫോണുകളിൽ 4ജി സപ്പോർട്ട് അടക്കം ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ ഒരു മികച്ച ഓഫർ ആണ് ഈ ഫോണുകൾക്ക് ജിയോ നല്കയിരിക്കുന്നത് .EMI ഓപ്‌ഷനുകൾ വഴി ഈ ഫോണുകൾ ഇപ്പോൾ വെറും 141 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Survey
✅ Thank you for completing the survey!
ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയാണ് ഈ ഫോണുകൾ ഇപ്പോൾ ബുക്കിംഗ് നടത്തുവാൻ സാധിക്കുന്നതാണ് .ഈ ലിങ്ക് വഴി https://www.jio.com/en-in/jiophone2 ഇപ്പോൾ തന്നെ ഈ ഫോണുകൾ 141 രൂപയുടെ EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .