മെയ്ഡ് ഇൻ ഇന്ത്യൻ എന്ന ദൗത്യവുമായി ഇതാ ആപ്പിൾ ഐഫോണുകൾ പുറത്തിറങ്ങുന്നു .ഇന്ത്യയിൽ ഇപ്പോൾ ഐഫോൺ ചെന്നൈയിലും കൂടാതെ ബംഗളൂരുവിലും പ്ലാന്റുകൾ ഉള്ള ആപ്പിളിന്റെ പുതിയ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് മെയ്ഡ് ഇൻ ഇന്ത്യൻ എന്ന ലേബലിൽ ആയിരിക്കും എന്നാണ് പുറത്തുവരുന്ന സൂചനകൾ .
Survey
✅ Thank you for completing the survey!
കൂടാതെ ആപ്പിളിന്റെ ഐഫോൺ 12 എന്ന സ്മാർട്ട് ഫോണുകളാണ് ഇത്തരത്തിൽ ഇന്ത്യൻ വിപണിയിൽ മെയിഡ് ഇൻ ഇന്ത്യൻ എന്ന ലേബലിൽ പുറത്തിറങ്ങുന്നത് .പുതിയ പ്ലാന്റുകളിൽ 10000 ജോലിക്കാർക്ക് മുകളിൽ ആണുള്ളത് എന്നാണ് കണക്കുകൾ .iPhone 12 എന്ന ഫോണുകൾ ഇത്തരത്തിൽ പുറത്തിറങ്ങുകയാണെങ്കിൽ 7th ഐഫോൺ ആയിരിക്കും മെയ്ഡ് ഇൻ ഇന്ത്യ എന്ന ലേബലിൽ പുറത്തിറങ്ങുന്നത് .
iPhone SE (first generation), iPhone 6S, iPhone 7, iPhone XR,iPhone 11 iPhone SE എന്നി ഫോണുകൾ പുറത്തിറങ്ങിയതും മെയ്ഡ് ഇൻ ഇന്ത്യൻ എന്ന ലേബലിൽ തന്നെയായിരുന്നു .2021 ന്റെ ആദ്യം തന്നെ ഈ ആപ്പിൾ ഐഫോൺ 12 എന്ന സ്മാർട്ട് ഫോണുകൾ നമുക്ക് ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .