7000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിൽ Apple iPhone 11 Pro വാങ്ങിക്കാം

HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും

7000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിൽ Apple iPhone 11 Pro വാങ്ങിക്കാം

 

Digit.in Survey
✅ Thank you for completing the survey!

 ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ആപ്പിളിന്റെ  ട്രിപ്പിൾ പിൻ ക്യാമറയിൽ എത്തിയ Apple iPhone 11 Pro (64GB) – Gold  എന്ന സ്മാർട്ട് ഫോണുകൾ  HDFC  ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 7000  രൂപവരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ഇപ്പോൾ ലഭിക്കുന്നതാണ് .കൂടാതെ ആമസോണിൽ നിന്നും തന്നെ നോ കോസ്റ്റ് EMI ലൂടെയും & എക്സ്ചേഞ്ച് ഓഫറുകളിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നു .

ആപ്പിളിന്റെ ഐ ഫോൺ 11 പ്രൊ

5.80 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ 1125×2436  പിക്സൽ റെസലൂഷനും & 458 ppiയും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 64GB, 256GB കൂടാതെ 512 ജിബിയുടെ  സ്റ്റോറേജ് ആണുള്ളത് .എന്നാൽ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുകയില്ല .Apple A13 Bionic യുടെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

കൂടാതെ iOS 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .12 + 12 + 12 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . Gold, Midnight Green, Silver, Space Gray എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo