റിപ്പബ്ലിക്ക് ഡേ ഓഫറിൽ ഇതാ 499 രൂപ മുതൽ ഇതും വാങ്ങിക്കാം

HIGHLIGHTS

ആമസോണിൽ ഇതാ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

ജനുവരി 17 മുതൽ 20 വരെയാണ് ഉപഭോക്താക്കൾക്ക് ഓഫറുകൾ ലഭിക്കുന്നത്

റിപ്പബ്ലിക്ക് ഡേ ഓഫറിൽ ഇതാ 499 രൂപ മുതൽ ഇതും വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും ഗ്രേറ്റ് സെയിലുകൾ ആരംഭിച്ചിരിക്കുന്നു  .ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകളുമായാണ് ആമസോൺ എത്തിയിരിക്കുന്നത്  .ഈ റിപ്പബ്ലിക്ക് ഓഫറുകളിൽ  ഉപഭോക്താക്കൾക്ക് ക്യാഷ് ബാക്കിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജനുവരി 17 മുതൽ ജനുവരി 20 വരെയാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഇപ്പോൾ ലഭിക്കുന്ന ഓഫറുകൾ നോക്കാം .ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കാം .

Digit.in Survey
✅ Thank you for completing the survey!

Ambrane 5000mAh

പവർ ബാങ്ക് കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ Ambrane 5000mAh Li-Polymer Powerbank with Fast Charging & Compact Size (PP-501, Black) എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Redmi 10000 mAh

പവർ ബാങ്ക് കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ Redmi 10000 mAh Fast Charging Slim Power Bank (Black, 10W Fast Charging, Dual Ports) എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

OnePlus 10000 mAh 

പവർ ബാങ്ക് 1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെOnePlus 10000 mAh Power Bank (Fast PD Charging, 18 W) (Black, Lithium Polymer) എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

pTron Dynamo Pro 10000mAh

പവർ ബാങ്ക് 1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ pTron Dynamo Pro 10000mAh 18W QC3.0 PD Power Bank, Made in India, Fast Charge, Type-C & Micro USB Input Ports, with 18W Type C Mini Cable for Smartphones എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo