AMAZON PRIME DAY 2020;ആഗസ്റ്റ് 6 ,7 തീയതികളിൽ ,ഒപ്പം പുതിയ റിലീസ് സിനിമകളും

HIGHLIGHTS

ആമസോൺ പ്രൈം ഡേ ഓഫറുകൾ വീണ്ടും എത്തുന്നു

ആഗസ്റ്റ് 6 ,7 തീയതികളിൽ ആമസോൺ പ്രൈം ഡേ എത്തുന്നു

കൂടാതെ പുതിയ OTT റീലീസ്സ് സിനിമകളും ആമസോൺ പ്രൈംമിൽ

AMAZON PRIME DAY 2020;ആഗസ്റ്റ് 6 ,7 തീയതികളിൽ ,ഒപ്പം പുതിയ റിലീസ് സിനിമകളും

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും പുതിയ ഓഫറുകൾ എത്തുന്നു .കൊറോണയെ തുടർന്ന് ഒരുപാടു നാളുകൾക്ക് ശേഷമാണു വീണ്ടുമൊരു ഡീലുകൾ ആമസോണിൽ വരുന്നത് .ആഗസ്റ്റ് മാസത്തിൽ ആണ് പുതിയ ഓഫറുകളുമായി വീണ്ടും ആമസോൺ ഓഫറുകൾ എത്തുന്നത് .ആഗസ്റ്റ് 6 കൂടാതെ  7 എന്നി തീയതികളിലാണ് ഓഫറുകൾ ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .

Digit.in Survey
✅ Thank you for completing the survey!

സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ക്യാമറകൾ സ്പീക്കറുകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങൾ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ മറ്റു ക്യാഷ് ബാക്കുകളും കൂടാതെ ബാങ്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ ഈ മാസങ്ങളിൽ പുതിയ OTT റിലീസുകളും ഉണ്ട് .

1.വിദ്യ ബാലൻ അഭിനയിക്കുന്ന Shakuntala Devi (July 31)

2.ആമസോൺ ഒറിജിനൽ സീരിയസ്സ്  Bandish Bandits (August 4) 

3.Gemini Man (July 29)

4.Birds of Prey (July 29)

5.French Biriyani (July 24)
 
ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ഇവിടെ കൊടുത്തിരിക്കുന്ന പുതിയ OTT റിലീസുകളും കാണുവാൻ സാധിക്കുന്നതാണ് .കൂടാതെ വരും മാസ്സങ്ങളിൽ കൂടുതൽ OTT റിലീസുകളും പ്രതീക്ഷിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo