ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ ഓഫറുകൾ ആരംഭിക്കുന്നു

HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ഓഫറുകൾ വീണ്ടും

റിപ്പബ്ലിക്ക് ഡേ ഓഫറുകളാണ് വീണ്ടും ആമസോണിൽ ഈ മാസം എത്തുന്നത്

ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ ഓഫറുകൾ ആരംഭിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും ഗ്രേറ്റ് സെയിലുകൾ ആരംഭിക്കുന്നു .പുതുവർഷത്തിൽ മികച്ച ഓഫറുകളുമായാണ് ആമസോൺ എത്തുന്നത് .ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകളുമായാണ് ആമസോൺ എത്തുന്നത് .ഈ റിപ്പബ്ലിക്ക് ഓഫറുകളിൽ  ഉപഭോക്താക്കൾക്ക് ക്യാഷ് ബാക്കിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

അതുപോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ ആമസോൺ റിപ്പബ്ലിക്ക് ഡേ ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,ലാപ്‌ടോപ്പുകൾ ,ടെലിവിഷനുകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

അതുപോലെ തന്നെ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡുകൾക്കും ക്യാഷ് ബാക്ക് ലഭ്യമാകുന്നതാണു്  .SBI ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo