ആമസോൺ ഫ്രീഡം ഓഫറുകൾ ഇതാ നാളെ മുതൽ ആരംഭിക്കുന്നു

HIGHLIGHTS

ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ ഇതാ ആരംഭിക്കുന്നു

ആഗസ്റ്റ് 6 മുതൽ 10 വരെയാണ് ഓഫറുകൾ നടക്കുന്നത്

ആമസോൺ ഫ്രീഡം ഓഫറുകൾ ഇതാ നാളെ മുതൽ ആരംഭിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ വീണ്ടും ഓഫറുകൾ എത്തുന്നു .ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണു കഴിഞ്ഞ മാസം ആമസോണിൽ പ്രൈം ഡേ ഓഫറുകൾ എത്തിയിരുന്നത് .ഇപ്പോൾ അടുത്ത Amazon Great Freedom Festival 2022 ഓഫറുകൾ ആരംഭിക്കുന്നു .സ്മാർട്ട് ഫോണുകൾ കൂടാതെ ലാപ്‌ടോപ്പുകൾ ,ടാബ് ലെറ്റുകൾ ,ടെലിവിഷനുകൾ ,സ്മാർട്ട് വാച്ചുകൾ ,ഫാഷൻ ,കിച്ചൻ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കാം.നാളെ ആഗസ്റ്റ് 5 നു പ്രൈം ഉപഭോക്താക്കൾക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ആമസോണിൽ Amazon Great Freedom Festival 2022 ആഗസ്റ്റ് 6 മുതൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ആഗസ്റ്റ് 6 മുതൽ ആഗസ്റ്റ് 10 വരെ എന്നി തീയതികളിലാണ് Amazon Great Freedom Festival 2022 ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഉത്പന്നങ്ങൾ എല്ലാം തന്നെ Amazon Great Freedom Festival 2022 ഓഫറുകളിൽ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതേ ദിവസ്സം തന്നെ പുതിയ സ്മാർട്ട് ഫോണുകളുടെ സെയിലും നടക്കുന്നതാണ് .

Amazon Great Freedom Festival 2022

അതുപോലെ തന്നെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ EMI ഓഫറുകളിലൂടെയും ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ സ്മാർട്ട് ഫോണുകളുടെ ന്യൂ ലോഞ്ചും ഉണ്ടായിരിക്കുന്നതാണ് . 

കൂടാതെ ബാങ്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .SBI  ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം വരെ ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .കൂടാതെ ആമസോൺ നൽകുന്ന ക്യാഷ് ബാക്ക് റിവാർഡുകളും ഈ ഓഫറുകൾക്ക് ഒപ്പം TC അനുസരിച്ചു ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo