സെക്കന്റ് ജനറേഷൻ ആമസോൺ ഇയർ ബഡ്‌സ് പുറത്തിറക്കി ;വില?

HIGHLIGHTS

ആമസോണിന്റെ പുതിയ ഇയർ ബഡ്‌സ് ഇതാ വിപണിയിൽ എത്തി

Amazon Echo Buds 2nd Gen ആണ് എത്തിയിരിക്കുന്നത്

സെക്കന്റ് ജനറേഷൻ ആമസോൺ ഇയർ ബഡ്‌സ് പുറത്തിറക്കി ;വില?

ഇന്ത്യൻ വിപണിയിൽ ഇതാ പുതിയ ഇയർ ബഡ്‌സ് അവതരിപ്പിച്ചിരിക്കുന്നു .ആമസോണിന്റെ Amazon Echo Buds 2nd Gen ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ഇയർ ബഡ്സിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഫ്രീ അലെക്സ കൂടാതെ IPX4 സ്പ്ലാഷ് റെസിസ്റ്റൻസ് എന്നിവയാണ് .

Digit.in Survey
✅ Thank you for completing the survey!

മറ്റു സവിശേഷതകൾ നോക്കുകയാണെങ്കിൽ  Bluetooth 5.0 ,IPX4 റെസിസ്റ്റൻസ് ,Alexa ആപ്പ് ,മികച്ച ബാറ്ററി ബാക്ക് അപ്പ് എന്നിവയാണ് .അതുപോലെ തന്നെ ഇതിൽ ലഭിക്കുന്ന മറ്റൊരു ഓപ്‌ഷൻ ആണ് ക്വിക്ക് ചാർജ്ജ് ഓപ്‌ഷനുകൾ .അതായത് വെറും 15 മിനുട്ട് കൊണ്ട് 2 മണിക്കൂർ വരെ മ്യൂസിക്ക് പ്ലേ ബാക്ക് Amazon Echo Buds 2nd Gen ൽ ലഭിക്കുന്നതാണ് .

വില നോക്കുകയാണെങ്കിൽ Amazon Echo Buds 2nd ജനറേഷൻ വയർ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 11,999 രൂപയും അതുപോലെ തന്നെ അതുപോലെ തന്നെ വയർലെസ്സ് മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 13,999 രൂപയും ആണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo