ഷവോമി സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് ഇതാ സന്തോഷവാർത്ത

HIGHLIGHTS

ഇനി ബാറ്ററിയും മാറ്റി തരും ഷവോമിയുടെ ഫോണുകളിൽ

499 രൂപ മുതലാണ് ഷവോമി ഫോണുകളിൽ ഇത് ലഭിക്കുന്നത്

ഷവോമി സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് ഇതാ സന്തോഷവാർത്ത

ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത ഇതാ എത്തിയിരിക്കുന്നു .ബാറ്ററി പ്രശ്നങ്ങൾ നേരിടുന്ന സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് ഇതാ ഇനി മുതൽ അത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ പരിഹാരം കണ്ടെത്തിയിരിക്കുന്നു .ഷവോമിയുടെ സ്മാർട്ട് ഫോണുകളിലെ ബാറ്ററിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇനി ഷവോമി തന്നെ പരിഹരിക്കും .

Digit.in Survey
✅ Thank you for completing the survey!

ഷവോമിയുടെ സ്മാർട്ട് ഫോണുകളിൽ ഇനി മുതൽ ബാറ്ററി റീപ്ലേസ്‌മെന്റ് എന്ന ഓപ്‌ഷനുകളും ലഭിക്കുന്നതാണ് .499 രൂപ മുതലാണ് ഉപഭോക്താക്കൾക്ക് ഇത്തരത്തിൽ ഉള്ള സർവീസുകൾ ലഭ്യമാകുന്നത് .ഷവോമിയുടെ ഒരു സ്മാർട്ട് ഫോൺ ഉപഭോക്താവിന് ബാറ്ററി റീപ്ലേസ് ചെയ്യണം എന്നുണ്ടെങ്കിൽ ഇനി മുതൽ അത് അംഗീകരിച്ച സർവീസ് സെന്ററുകളിൽ വഴി ചെയ്യാവുന്നതാണ് .

 

Digit.in
Logo
Digit.in
Logo