വൊഡാഫോണിന്റെ 129 രൂപയുടെ പ്ലാൻ റീച്ചാർജ്ജ് ചെയ്യുന്നവർ ഇത് ശ്രദ്ധിക്കുക
വൊഡാഫോണിന്റെ ഓഫറുകളുടെ വാലിഡിറ്റി കുറച്ചിരുന്നു
വൊഡാഫോണിന്റെ പുതിയ രണ്ടു ഓഫറുകളുടെ വാലിഡിറ്റിയിൽ ഇപ്പോൾ വലിയ മാറ്റങ്ങൾ ആണ് വരുത്തിയിരിക്കുന്നത് .വൊഡാഫോണിന്റെ 129 രൂപയുടെ കൂടാതെ വൊഡാഫോണിന്റെ 199 രൂപയുടെ രണ്ടു ഓഫറുകളുടെയും വാലിഡിറ്റിയാണ് ഇപ്പോൾ വെത്യാസം വരുത്തിയിരിക്കുന്നത് .ഈ രണ്ടു ഓഫറുകളും നിലവിൽ വൊഡാഫോണിന്റെ പ്രീ പെയ്ഡ് ഓഫറുകൾ ആണ് .രണ്ടു ഓഫറുകളുടെയും നിലവിലത്തെ നേട്ടങ്ങൾ എന്തൊക്കെയെന്ന് നോക്കാം .
Survey129 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളിൽ വൊഡാഫോണിന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ 2 ജിബിയുടെ ഡാറ്റ അതുപോലെ തന്നെ 300 SMS എന്നിവയാണ് ലഭിക്കുന്നത് .കൂടാതെ ഈ ഓഫറുകളിൽ നേരത്തെ ലഭിച്ചിരുന്നത് 28 ദിവസ്സത്തെ വാലിഡിറ്റിയായിരുന്നു .എന്നാൽ ഇപ്പോൾ ലഭിക്കുന്നത് 24 ദിവസ്സത്തെ വാലിഡിറ്റി മാത്രമാണ് .
അടുത്തതായി വൊഡാഫോണിന്റെ 199 രൂപയുടെ ഓഫറുകളാണ് .199 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളിൽ വൊഡാഫോണിന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ ദിവസ്സേന 1 ജിബിയുടെ ഡാറ്റ അതുപോലെ തന്നെ 1 00 SMS എന്നിവയാണ് ലഭിക്കുന്നത് .കൂടാതെ ഈ ഓഫറുകളിൽ നേരത്തെ ലഭിച്ചിരുന്നത് 28 ദിവസ്സത്തെ വാലിഡിറ്റിയായിരുന്നു .എന്നാൽ ഇപ്പോൾ ലഭിക്കുന്നത് 24 ദിവസ്സത്തെ വാലിഡിറ്റി മാത്രമാണ് .
Experienced Social Media And Content Marketing Specialist View Full Profile