ഇന്ന് സ്വർണ്ണം വാങ്ങിക്കാൻ പറ്റിയ ദിവസ്സമാണോ ;ഇന്നത്തെ വില

HIGHLIGHTS

ഇന്നത്തെ സ്വർണം നിരക്കുകൾ എത്രയാണ് എന്ന് നോക്കാം

കൂടാതെ വെള്ളിയുടെ വിലയും മറ്റും നോക്കാം

ഇന്ന് സ്വർണ്ണം വാങ്ങിക്കാൻ പറ്റിയ ദിവസ്സമാണോ ;ഇന്നത്തെ വില

ഇന്ന് (മെയ് 19 )സ്വർണ്ണ വിലയിൽ കുറച്ചു മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു  .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു കഴിഞ്ഞ ദിവസ്സം  4610 രൂപയാണ് വില ആയിരുന്നു ഉണ്ടായിരുന്നത്  .എന്നാൽ 1 ആഴ്ച കഴിഞ്ഞപ്പോഴേക്കും  വിലയിൽ കുറച്ചു മാറ്റങ്ങൾ വന്നിരിക്കുന്നു .അതുപോലെ തന്നെ  ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു ഇന്ന് 4630 രൂപയാണ് വില വരുന്നത് .

Digit.in Survey
✅ Thank you for completing the survey!

8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 37040രൂപയാണ് .എന്നാൽ കഴിഞ്ഞആഴ്ചയിൽ  8 ഗ്രാം സ്വർണ്ണത്തിനു 38720  രൂപവരെ  ആയിരുന്നു വിപണിയിൽ  വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന് 46300 രൂപയാണ് വിലവരുന്നത് .കഴിഞ്ഞ ആഴ്ചകളിൽ  10 ഗ്രാംമിനു 48400 രൂപ ആയിരുന്നു വിപണിയിൽ വില ഉണ്ടായിരുന്നത് .

24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5051 രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 40408  രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 50510 രൂപയാണ് .

സിൽവറിന്റെ വില നോക്കാം .ഇന്ന് 65.10 രൂപയാണ് സിൽവറിന്റെ  വില വരുന്നത് .8 ഗ്രാം വെള്ളിയ്ക്ക് നിലവിൽ 520.80  രൂപയും അതുപോലെ തന്നെ  10 ഗ്രാം വെള്ളിയ്ക്ക് വിപണിയിൽ 651 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo