ഓഫറുകളിൽ 5 സ്പീക്കർ സബ്വൂഫർ സിസ്റ്റം വാങ്ങിക്കാം

HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും

ഓഫറുകളിൽ 5 സ്പീക്കർ സബ്വൂഫർ സിസ്റ്റം വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,പവർ ബാങ്കുകൾ ,ബ്ലൂടൂത്ത് ഹെഡ് ഫോണുകൾ ,ബ്ലൂടൂത്ത് സ്പീക്കറുകൾ ,ലാപ്‌ടോപ്പുകൾ ,ടെലിവിഷനുകൾ തുടങ്ങിയ എല്ലാത്തരം ഉത്പന്നങ്ങളും ഇപ്പോൾ ഓഫറുകളിൽവാങ്ങിക്കാവുന്നതാണ് .ഇവിടെ ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന 5 സ്പീക്കറുകളുടെ ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു .

Digit.in Survey
✅ Thank you for completing the survey!

1.ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്പീക്കർ സിസ്റ്റം ആണ് Rhythm&Blues SB100 120W Bluetooth Soundbar with Wired Sub-woofer (Black) ഇത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും 44 ശതമാനം ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആമസോണിൽ നിന്നും തന്നെ  No Cost EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ഇപ്പോൾ ആമസോണിൽ നിന്നും 120Watts സൗണ്ട് പവറിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ഉത്പന്നമാണ് Blaupunkt SBW-100 120Watts Wired Soundbar with Subwoofer and Bluetooth ഇത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും 54  ശതമാനം ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആമസോണിൽ നിന്നും തന്നെ  No Cost EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ഷവോമിയുടെ ഒരു മികച്ച ഉത്പന്നങ്ങളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Mi Soundbar 8 Speaker Drivers (White) സൗണ്ട് സിസ്റ്റം .മികച്ച സൗണ്ട് ക്വാളിറ്റി കാഴ്ചവെക്കുന്ന Miയുടെ ഒരു ഉത്പന്നം കൂടിയാണിത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും 17 ശതമാനം ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആമസോണിൽ നിന്നും തന്നെ  No Cost EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.ബോട്ടിന്റെ ഒരു തകർപ്പൻ പെർഫോമൻസ് കാഴ്ചവെക്കുന്ന സൗണ്ട് സിസ്റ്റങ്ങളിൽ ഒന്നാണ് boAt Aavante 3000 Soundbar Speaker with Wireless Subwoofer, AUX, USB, Optical, Coaxial and HDMI ARC Mode Black ഇത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും 64  ശതമാനം ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആമസോണിൽ നിന്നും തന്നെ  No Cost EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ഒരു ബ്രാൻഡ് സൗണ്ട് സിസ്റ്റമാണ് നിങ്ങൾ നോക്കുന്നത് എങ്കിൽ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒന്നാണ് Philips DSP-475 U Soundbar Speaker (Black)  ഇത് .5.25 ഇഞ്ചിന്റെ സബ് വൂഫറുകളാണ് ഇതിനുള്ളത് .ഇപ്പോൾ ആമസോണിൽ നിന്നും 245 രൂപയുടെ No Cost EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo