ജിയോയുടെ 50ജി ഡാറ്റ വൗച്ചറുകൾ എത്തി

HIGHLIGHTS

ജിയോയുടെ പുതിയ ഡാറ്റ വൗച്ചർ ഓഫറുകൾ

മൂന്നു പുതിയ പ്ലാനുകളിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത്

50ജിബിയുടെ വരെ ഡാറ്റ ഈ ഓഫറുകളിൽ ലഭിക്കുന്നതാണ്

ജിയോയുടെ 50ജി ഡാറ്റ വൗച്ചറുകൾ എത്തി

ജിയോയുടെ നിലവിൽ ലഭിക്കുന്ന മൂന്നു ഡാറ്റ വൗച്ചർ പ്ലാനുകളാണ് 251 രൂപയ്ക്ക് ,201 രൂപയ്ക്ക് കൂടാതെ 151 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ലഭിക്കുന്നത് .151 രൂപയുടെ ഡാറ്റ വൗച്ചർ പ്ലാനുകളിൽ ലഭിക്കുന്നത് 30 ജിബിയുടെ ഡാറ്റയാണ് .

Digit.in Survey
✅ Thank you for completing the survey!

അടുത്തതായി ലഭിക്കുന്നത് 201 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് 40 ജിബിയുടെ ഡാറ്റയാണ് .അവസാനമായി ലഭിക്കുന്നത് 251 രൂപയുടെ റീച്ചാർജുകളിലാണ് .ഈ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് 50 ജിബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

നിങ്ങളുടെ വാലിഡിറ്റി അനുസരിച്ചു ഈ ഡാറ്റ വൗച്ചറുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .work from home ജോലി ചെയ്യുന്നവർക്കായാണ് ജിയോ ഇപ്പോൾ ഈ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .

 

ജിയോയുടെ മറ്റു ഓഫറുകൾ 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo