വൺപ്ലസ് 10 പ്രൊ സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിൽ എത്തും

HIGHLIGHTS

വൺപ്ലസ്സിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ന് ചൈന വിപണിയിൽ അവതരിപ്പിക്കും

വൺപ്ലസ് 10 പ്രൊ എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന് വിപണിയിൽ എത്തുക

വൺപ്ലസ് 10 പ്രൊ സ്മാർട്ട് ഫോണുകൾ ഇന്ന് വിപണിയിൽ എത്തും

വൺപ്ലസിന്റെ ഏറ്റവും പുതിയ ,സ്മാർട്ട് ഫോണുകൾ ഇന്ന് ചൈന വിപണിയിൽ അവതരിപ്പിക്കും .വൺപ്ലസ് 10 പ്രൊ എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന് വിപണിയിൽ പുറത്തിറക്കുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ പുതിയ പിക്ക്ച്ചറുകൾ എല്ലാം തന്നെ ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നു .  

Digit.in Survey
✅ Thank you for completing the survey!

 അത്തരത്തിൽ ലീക്ക് ആയിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ 6.7-inch AMOLED ഡിസ്‌പ്ലേയിൽ ആകും എത്തുന്നത് എന്നാണ് .80W ഫാസ്റ്റ് ചാർജിംഗും കൂടാതെ 50W ഫാസ്റ്റ് വയർലെസ്സ് ചാർജിങും റേ ഫോണുകളിൽ ഉണ്ടാകും .

അതുപോലെ തന്നെ ലീക്ക് സൂചിപ്പിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ 5,000mAhന്റെ ബാറ്ററി ലൈഫിൽ ആയിരിക്കും വിപണിയിൽ എത്തുക എന്നാണ് .അതുപോലെ തന്നെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ ഫോണുകൾ വിപണിയിൽ എത്തും എന്നാണ് .

 ക്യാമറകളിലേക്കു വരുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളിൽ തന്നെ ഈ ഫോണുകൾ പ്രതീക്ഷിക്കാം .മുഴുവനായി പിന്നിൽ 100 മെഗാപിക്സൽ വരെ പ്രതീക്ഷിക്കാം .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 48 മെഗാപിക്സൽ മെയിൻ ക്യാമറകൾ +50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 8 മെഗാപിക്സൽ ടെലിഫോട്ടോ ,ലെൻസുകൾ എന്നിവ ഈ ഫോണുകളിൽ പ്രതീക്ഷിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo