മൊബൈൽ നമ്പറുകൾ ഇനി 11 അക്കത്തിൽ ;വിശദവിവരങ്ങൾ നോക്കാം

HIGHLIGHTS

മൊബൈൽ നമ്പറുകൾ ഇനി 11 അക്കത്തിൽ എത്തുവെന്നു സൂചനകൾ

എല്ലാ നമ്പറുകളും 9 ൽ തുടങ്ങുവെന്നാണ് റിപ്പോർട്ടുകൾ

മൊബൈൽ നമ്പറുകൾ ഇനി 11 അക്കത്തിൽ ;വിശദവിവരങ്ങൾ നോക്കാം

മൊബൈൽ നമ്പറുകൾ 10 അക്കത്തിൽ നിന്നും മാറുന്നു എന്ന വാർത്തകൾ നമ്മൾ കഴിഞ്ഞ വർഷംമുതലെ കേൾക്കുന്നതാണ് .എന്നാൽ ഇപ്പോൾ മൊബൈൽ നമ്പറുകൾ 11 അക്കത്തിലേക്കാക്കുന്നു എന്ന റിപ്പോർട്ടുകൾ എത്തുന്നു .10 അക്കത്തിൽ നിന്നും 11 അക്കത്തിലേക്കു മാറ്റുനതിനു ഇന്ത്യൻ ടെലികോം അതോറിറ്റി ശുപാർശ ചെയ്തതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ .

Digit.in Survey
✅ Thank you for completing the survey!

രാജ്യത്തു മൊബൈൽ ഉപഭോതാക്കളുടെ വർദ്ധനവെറിയതായണ് സൂചനകൾ .പുതിയ 11 അക്ക നമ്പറുകളിൽ 100 കോടിയ്ക്ക് മുകളിൽ നമ്പറുകൾ ലഭ്യമാക്കുവാൻ സാധിക്കും എന്നാണ് കരുതുന്നത് .ലാൻഡ് ഫോണുകളിൽ നിന്നും മൊബൈൽ ഫോണുകളിലേക്കും വിളിയ്ക്കുമ്പോഴും മാറ്റങ്ങൾ വരുത്തുമെന്നാണ് സൂചനകൾ .പൂജ്യം ചേർത്ത് വിളിക്കേണ്ടിവരും .

രാജ്യത്തു 11 അക്ക നമ്പറുകൾ ആക്കുകയാണെങ്കിൽ അതും മറ്റു മേഖലയിലേക്കും സ്വാധീനിക്കും .ഉദാഹരണത്തിന് ആപ്ലികേഷനുകൾ ,വെബ് സൈറ്റുകൾ ,ബാങ്കിങ് സർവീസുകൾ എന്നിവയുടെ സെറ്റിങ്സിലും പുതിയ മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo