2 ലക്ഷം രൂപയുടെ ഇൻഷുറൻസ് എയർടെൽ ഈ ഓഫറുകൾക്ക് ഒപ്പം
എയർടെൽ 179 രൂപ ഓഫറിൽ 2 ലക്ഷം രൂപയുടെ ഇൻഷുറൻസും
എയർടെലിന്റെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .എയർടെൽ 179 രൂപയുടെ പ്രീ പെയ്ഡ് പ്ലാനുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .179 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ,300SMS മുഴുവനായി ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് Bharti AXA Life നൽകുന്ന ലൈഫ് ഇൻഷുറൻസും ലഭ്യമാകുന്നതാണു് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത് .
Surveyവൊഡാഫോണിന്റെ 99 രൂപ കൂടാതെ 555 രൂപയുടെ ഓഫറുകൾ എത്തി
വൊഡാഫോണിന്റെ ഏറ്റവും പുതിയ രണ്ടു ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .99 രൂപയുടെ കൂടാതെ 555 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന രണ്ടു പെയ്ഡ് ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .99 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ലോക്കൽ കോളുകൾ കൂടാതെ 1 ജിബിയുടെ ഡാറ്റ & 100 SMS എന്നിവയാണ് .
ഈ 1 ജിബിയുടെ ഡാറ്റ ഉപഭോതാക്കൾക്ക് മുഴുവനായാണ് ലഭ്യമാകുന്നത് .നേരത്തെ ഈ ഓഫറുകളിൽ 28 ദിവസ്സത്തെ വാലിഡിറ്റിയായിരുന്നു ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ വൊഡാഫോണിന്റെ 99 രൂപയുടെ റീച്ചാർജുകളിൽ 18 ദിവസ്സത്തെ വാലിഡിറ്റി മാത്രമാണ് ലഭ്യമാകുന്നത് .അടുത്തതായി ലഭിക്കുന്നത് 555 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകൾ ആണ് .
555 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1.5 ജിബിയുടെ ഡാറ്റ ദിവസ്സേന ,കൂടാതെ അൺലിമിറ്റഡ് കോളിങ് ,ദിവസ്സേന 100 SMS എന്നിവയാണ് .84 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നത് .കൂടാതെ Zee5 ,വൊഡാഫോൺ പ്ലേ എന്നിവയും ലഭിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile