ലോക്ക് ഡൗൺ 4 ; ദിവസ്സേന 3ജിബിയുടെ പുതിയ ഓഫറുകൾ എത്തി

HIGHLIGHTS

ജിയോയുടെ പുതിയ ഓഫറുകൾ പുറത്തിറക്കി

പുതിയ 349 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ജിയോയുടെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

മുഴുവനായി 84 ജിബിയുടെ ഡാറ്റയാണ് 349 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്.

ലോക്ക് ഡൗൺ 4 ; ദിവസ്സേന 3ജിബിയുടെ പുതിയ ഓഫറുകൾ എത്തി

ലോക്ക് ഡൗൺ സമയത്തു മികച്ച ഓഫറുകൾ പുറത്തിറക്കുന്നതിൽ എല്ലാ ടെലികോം കമ്പനികളും പരസ്പരം ഒരു വലിയ മത്സരമാണ് .എന്നാൽ ഇപ്പോൾ ഇതാ ജിയോയുടെ പുതിയ ഓഫറുകളും പുറത്തിറങ്ങിയിരുന്നു .ദിവസ്സേന 3 ജിബിയുടെ ഡാറ്റ ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ ജിയോ പുറത്തിറക്കിയിരിക്കുന്നത് .999 രൂപയുടെ കൂടാതെ 349 രൂപയുടെ പുതിയ രണ്ടു പ്രീ പെയ്ഡ് ഓഫറുകളാണ് ഇപ്പോൾ ജിയോ പുറത്തിറക്കിയിരിക്കുന്നത് .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

Digit.in Survey
✅ Thank you for completing the survey!

 പുതിയ 349 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ജിയോയുടെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ 1000  മിനുട്ട് മറ്റു കണക്ഷനുകളിലേക്കും വിളിക്കുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .മുഴുവനായി 84 ജിബിയുടെ ഡാറ്റയാണ് 349 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്.

അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 999 രൂപയുടെ ഓഫറുകളാണ് .999 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ജിയോയുടെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ 3000  മിനുട്ട് മറ്റു കണക്ഷനുകളിലേക്കും വിളിക്കുവാൻ സാധിക്കുന്നതാണ് .

ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 84  ദിവസ്സത്തേക്കാണ് .മുഴുവനായി 252  ജിബിയുടെ ഡാറ്റയാണ് 349 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്.

കൂടുതൽ ജിയോ ഓഫറുകൾക്കായി 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo