Lock Down വീണ്ടും നീട്ടി ;ജിയോയുടെ ഈ പുതിയ ഓഫറുകളും

HIGHLIGHTS

ജിയോയുടെ പുതിയ ഓഫറുകൾ എത്തി കഴിഞ്ഞു

അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 101 രൂപയുടെ ഓഫറുകളാണ്

റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 12 ജിബിയുടെ ഡാറ്റയാണ്

Lock Down വീണ്ടും നീട്ടി ;ജിയോയുടെ ഈ പുതിയ ഓഫറുകളും

ജിയോയുടെ നിലവിൽ ലഭിക്കുന്ന മൂന്നു ഡാറ്റ വൗച്ചർ പ്ലാനുകളാണ് 251 രൂപയ്ക്ക് ,201 രൂപയ്ക്ക് കൂടാതെ 151 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ലഭിക്കുന്നത് .151 രൂപയുടെ ഡാറ്റ വൗച്ചർ പ്ലാനുകളിൽ ലഭിക്കുന്നത് 30 ജിബിയുടെ ഡാറ്റയാണ് .അടുത്തതായി ലഭിക്കുന്നത് 201 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് 40 ജിബിയുടെ ഡാറ്റയാണ് .അവസാനമായി ലഭിക്കുന്നത് 251 രൂപയുടെ റീച്ചാർജുകളിലാണ് .ഈ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് 50 ജിബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .നിങ്ങളുടെ വാലിഡിറ്റി അനുസരിച്ചു ഈ ഡാറ്റ വൗച്ചറുകൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .work from home ജോലി ചെയ്യുന്നവർക്കായാണ് ജിയോ ഇപ്പോൾ ഈ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

ജിയോയുടെ മറ്റു ഓഫറുകൾ 

11 രൂപയുടെ ചെറിയ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 800 MB യുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 75 മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 21 രൂപയുടെ ഓഫറുകളാണ് .

21 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്  2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 200  മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 51 രൂപയുടെ ഓഫറുകളാണ് . റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്യു6 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 500 മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .

അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 101  രൂപയുടെ ഓഫറുകളാണ് . റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 12 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 1000 മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .അവസാനമായി ലഭിക്കുന്നത് 251 രൂപയുടെ ഓഫറുകളാണ് .

ഈ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .51 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .അതായത് മുഴുവനായി 102 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .

കൂടുതൽ ഓഫറുകൾക്കായി 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo