JIOFIBER SET-TOP BOX ൽ ആമസോൺ പ്രൈം വിഡിയോകൾ ലഭ്യമാകുന്നു
JIOFIBER SET-TOP BOX ൽ ആമസോൺ പ്രൈം വിഡിയോകൾ ലഭ്യമാകുന്നു
ആമസോണിന്റെ വിഡിയോകൾ ഇപ്പോൾ ജിയോയുടെ ഫൈബർ ഓഫറുകളിൽ
JIOFIBER SET-TOP BOX ലഭ്യമാകുന്നു എന്നാണ് റിപ്പോർട്ടുകൾ
Survey
JIOFIBER SET-TOP BOX ഉപഭോതാക്കൾക്ക് ഈ ലോക്ക് ഡൗൺ സമയത്തു പുതിയ ഓഫറുകൾ ലഭ്യമാകുന്നു .ഇപ്പോൾ JIOFIBER SET-TOP BOX ൽ Sony LIV, Zee5, Voot, JioCinema, Disney+Hotstar കൂടാതെ Sun NXT എന്നി ചാനലുകൾ നിലവിൽ ലഭ്യമാക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ ഇതാ ആമസോൺ പ്രൈം വിഡിയോകളും JIOFIBER SET-TOP BOX ൽ ലഭ്യമാക്കുന്നുണ്ട് .കൂടാതെ Zee5 ചാനലുകളും ജിയോയുടെ ഈ സർവീസുകളിൽ ലഭ്യമാക്കുന്നുണ്ട് .
JIO MEET ഗ്രൂപ്പ് വീഡിയോ കോളിംഗ് ആപ്ലികേഷനുകൾ
ഫേസ് ബുക്ക് കൂടാതെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് വീഡിയോ കോളിംഗ് സംവിധാങ്ങൾക്ക് പിന്നാലെ ഇപ്പോൾ ഇതാ ജിയോയും പുതിയ ഗ്രൂപ്പ് വീഡിയോ കോളിംഗ് സംവിധാനങ്ങൾ ഉടൻ എത്തുന്നു .Jio Meet എന്ന വീഡിയോ കോളിംഗ് സംവിധാനങ്ങളാണ് ഉടൻ എത്തുന്നത് .Android, iOS, macOS, Microsoft Windows എന്നി പ്ലാറ്റ്‌ഫോമുകളിൽ ഇത് ലഭ്യമാകുന്നതാണു് .
എന്നാൽ ഇപ്പോൾ https://jiomeet.com ൽ ലിസ്റ്റ് ചെയ്തിരിക്കുന്നു .ഉടൻ തന്നെ ഇത് പ്ലേ സ്റ്റോറുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .ഇത് പ്ലേ സ്റ്റോറുകളിൽ നിന്നും ഡൌൺ ലോഡ് ചെയ്ത ശേഷം ഇൻസ്റ്റാൾ ചെയ്യുക .ശേഷം OTPയുടെ സംവിധാനത്തോടെ സൈൻ ഇൻ ചെയ്യുക .അതിനു ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ നൽകി OTP വഴി ഇത് ലോഗിൻ ചെയ്യുവാൻ സാധിക്കുന്നതാണ് .
ലോഗിൻ ചെയ്തു കഴിഞ്ഞതിനു ശേഷം ഗ്രൂപ്പ് വീഡിയോ കോളിംഗ് സാധ്യമാകുന്നതാണ് .എന്നാൽ ഇപ്പോൾ ഇത് ലിസ്റ്റിംഗ് മാത്രമാണ് .ഉടനെ തന്നെ ലൈവ് ആകുന്നതായിരിക്കും .
Experienced Social Media And Content Marketing Specialist View Full Profile