ജിയോയുടെ ദിവസ്സേന 3ജിബി ഡാറ്റ ലഭിക്കുന്ന ഓഫർ
349 രൂപയുടെ റീച്ചാർജുകളിൽ ആണ് ഈ ഓഫറുകൾ ലഭിക്കുന്നത്
ജിയോയുടെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്ത .ജിയോയുടെ നിലവിൽ ലഭ്യമാകുന്ന ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .349 രൂപയുടെ റീച്ചാർജുകളിൽ ആണ് ഈ ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നത് .ഈ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റ അൺലിമിറ്റഡ് വോയിസ് കോളിംഗ് ,മറ്റു നെറ്റ്വർക്കുകളിലേക്കു 1000 SMS എന്നിവയാണ് ലഭ്യമാകുന്നത് .ദിവസ്സേന 100 SMS & സൗജന്യ ജിയോ അപ്പ്ലികേഷൻ സബ്സ്കൃഷനുകൾ എന്നിവ ലഭിക്കുന്നതാണ് .
Surveyജിയോയുടെ 4ജി ഫോണുകൾ ഉപയോഗിക്കുന്നവർക്ക് പുതിയ ഓഫർ
ജിയോയുടെ ഫോൺ ഉപഭോതാക്കൾക്ക് വളരെ തുച്ഛമായ രീതിയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്ലാൻ ആയിരുന്നു 49 രൂപയുടെ റീച്ചാർജുകളിൽ ലഭിച്ചിരുന്ന ഓഫറുകൾ .എന്നാൽ ഇപ്പോൾ ജിയോയുടെ ഓഫറുകളിൽ വലിയ മാറ്റങ്ങൾ ആണ് ഇപ്പോൾ വരുത്തിയിരിക്കുന്നത് .49 രൂപയുടെ ഓഫറുകൾ നിർത്തലാക്കി .ഇനി മുതൽ ജിയോയുടെ ഫോൺ ഉപഭോതാക്കൾക്ക് 75 രൂപ മുതൽ ലഭിക്കുന്ന റീചാർജുകൾ ആണുള്ളത് .75 ,125 ,155 ,185 എന്നി റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഓഫറുകളെക്കുറിച്ചു മനസ്സിലാക്കാം .
75 രൂപയുടെ ജിയോ ഫോൺ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 0.1 GBയുടെ ഡാറ്റ ദിവസ്സേന ,ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ മറ്റു കണക്ഷനുകളിലേക്കു 500 മിനുട്ട് കോളിംഗ് അതുപോലെ തന്നെ ജിയോയുടെ കോംപ്ലിമെന്ററി സർവീസുകൾ എന്നിവയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .മുഴുവനായി 28 ദിവസത്തേക്ക് 75 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് 3 ജിബിയുടെ ഡാറ്റയാണ് .
അടുത്തതായി 125 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകളാണ് .ഈ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 0.5 GBയുടെ ഡാറ്റ ദിവസ്സേന ,ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ മറ്റു കണക്ഷനുകളിലേക്കു 500 മിനുട്ട് കോളിംഗ് അതുപോലെ തന്നെ ജിയോയുടെ കോംപ്ലിമെന്ററി സർവീസുകൾ എന്നിവയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .മുഴുവനായി 28 ദിവസത്തേക്ക് 125 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് 14 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 300 sms ലഭിക്കുന്നതാണ് .