സ്വര്ണ്ണ വിലയിൽ മാറ്റങ്ങൾ ഇല്ല ;ഇന്നത്തെ വില അറിയാം

HIGHLIGHTS

ഇന്നത്തെ സ്വർണം നിരക്കുകൾ എത്രയാണ് എന്ന് നോക്കാം

കൂടാതെ വെള്ളിയുടെ വിലയും മറ്റും നോക്കാം

സ്വര്ണ്ണ വിലയിൽ മാറ്റങ്ങൾ ഇല്ല ;ഇന്നത്തെ വില അറിയാം

ഇന്ന് (മെയ് 18 )സ്വർണ്ണ വിലയിൽ വലിയ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിച്ചട്ടില്ല   .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു കഴിഞ്ഞ ദിവസ്സം 4655 രൂപയാണ് വില ആയിരുന്നു ഉണ്ടായിരുന്നത്  .അതുപോലെ തന്നെ  ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു ഇന്ന് 4656 രൂപയാണ് വില വരുന്നത് .1 രൂപയുടെ വെത്യാസം ആണുള്ളത് .

Digit.in Survey
✅ Thank you for completing the survey!

8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 37248 രൂപയാണ് .എന്നാൽ കഴിഞ്ഞആഴ്ചയിൽ  8 ഗ്രാം സ്വർണ്ണത്തിനു 38720  രൂപവരെ  ആയിരുന്നു വിപണിയിൽ  വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന് 46560 രൂപയാണ് വിലവരുന്നത് .കഴിഞ്ഞ ആഴ്ചകളിൽ  10 ഗ്രാംമിനു 48400 രൂപ ആയിരുന്നു വിപണിയിൽ വില ഉണ്ടായിരുന്നത് .

24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5079 രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 40632  രൂപയാണ് ഇന്ന് വില വരുന്നത് .അതുപോലെ തന്നെ 10 ഗ്രാം ഗോൾഡിന് ഇന്നത്തെ വിപണി വില വരുന്നത് 50790 രൂപയാണ് .

സിൽവറിന്റെ വില നോക്കാം .ഇന്ന് 65.60 രൂപയാണ് സിൽവറിന്റെ  വില വരുന്നത് .8 ഗ്രാം വെള്ളിയ്ക്ക് നിലവിൽ 524.80 രൂപയും അതുപോലെ തന്നെ  10 ഗ്രാം വെള്ളിയ്ക്ക് വിപണിയിൽ 656 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo