ബമ്പർ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ഡേയ്സ് ഓഫറുകൾ ;ജൂൺ 1 മുതൽ ജൂൺ 3 വരെ

HIGHLIGHTS

ജൂൺ 1 മുതൽ ജൂൺ 3 വരെ ഇപ്പോൾ ഓഫറുകൾ ലഭിക്കുന്നു

ICICI കാർഡുകൾക്ക് ഇപ്പോൾ സ്പെഷ്യൽ ക്യാഷ് ബാക്ക് ഓഫറുകളും

ബമ്പർ ഓഫറുകളുമായി ഫ്ലിപ്പ്കാർട്ട് ഡേയ്സ് ഓഫറുകൾ ;ജൂൺ 1 മുതൽ ജൂൺ 3 വരെ

 

Digit.in Survey
✅ Thank you for completing the survey!

 

കൊറോണ എന്ന മഹാ മാരിയിൽ തകർന്നു നിന്നിരുന്ന ഈ കോം മേഖല ഇപ്പോൾ വീണ്ടും തുറന്നിരിക്കുയാണ് .ഫ്ലാഷ് സെയിലുകളും കൂടാതെ മറ്റു സ്പെഷ്യൽ ഓഫറുകളുമായി ഇപ്പോൾ ഇതാ ഫ്ലിപ്പ്കാർട്ട് എത്തിയിരിക്കുന്നു .ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ ഫ്ലിപ്പ്കാർട്ട് ഡേയ്സ് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജൂൺ 1 മുതൽ ജൂൺ 3 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .

കൂടാതെ ICICI ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു് .കൂടാതെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കും ഇപ്പോള് ഈ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .റിയൽമി ,ഷവോമി സ്മാർട്ട് ഫോണുകളും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഫ്ലിപ്പ്കാർട്ട് ഡേയ്സ് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Realme 5 Pro സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇതേ ഓഫറുകളിൽ 13999 രൂപ മുതൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 40 ശതമാനം ഓഫറിൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ലാപ്ടോപ്പുകൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ICICI ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാകുന്നതാണു്.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo