ജിയോയുടെ ഈ സൗജന്യ ഡാറ്റ എന്നത് ഫേക്ക് മെസ്സേജുകളാണ്
ഫേസ്ബുക്ക് ജിയോയുടെ പേരിൽ ഫേക്ക് ഓഫർ മെസേജുകൾ
ഇന്ത്യൻ ടെലികോം രംഗത്ത് ഏറെ ചലനങ്ങൾ സൃഷ്‌ടിച്ച ജിയോ ഇപ്പോൾ ഫേസ്ബൂക്കുമായി കൈകോർക്കുന്നു .ഫേസ് ബുക്ക് ഇപ്പോൾ റിലയൻസ് ജിയോയുടെ ഓഹരികൾ സ്വന്തക്കിയിരിക്കുന്നു എന്ന വാർത്തകൾ നമ്മൾ അറിഞ്ഞിരിക്കുന്നു .ജിയോയുടെ 9.99% ഓഹരികളാണ് ഇപ്പോൾ ഫേസ്ബുക്ക് സ്വന്തമാക്കിയിരിക്കുന്നത് .9.99% ശതമാനം ഇതിന്നായി ഫേസ് ബുക്ക് $5.7 BILLION ആണ് നിക്ഷേപിച്ചിരിക്കുന്നത്.
Surveyഎന്നാൽ ജിയോയുടെ പേരിൽ ഇപ്പോൾ ഫേക്ക് ഓഫർ മെസ്സേജുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് .ഫേസ് ബുക്കും ജിയോയും കൈ കോർത്തതിന് പിന്നാലെയാണ് ഇപ്പോൾ ഫേസ് ബുക്കും ജിയോയും ചേർന്നു 25 ജിബിയുടെ സൗജന്യ ഡാറ്റ നൽകുന്ന മെസ്സേജുകൾ കാണപ്പെടുന്നത് .
എന്നാൽ ഇത് ഇതുവരെ ജിയോ സ്ഥിതികരിച്ചിട്ടില്ല .ഇത്തരത്തിൽ വരുന്ന ഫോർവേഡ് മെസ്സേജുകൾ ഫേക്ക് തന്നെയാണ് .കോറോണയുടെ പശ്ചാത്തലത്തിൽ ജിയോയുടെ 25 ജിബിയുടെ സൗജന്യ ഡാറ്റ എന്ന രീതിയിലാണ് മെസ്സേജുകൾ എത്തുന്നത് .എന്നാൽ നിലവിൽ ജിയോ മെയ് 3 വരെയുള്ള സൗജന്യ ഓഫറുകൾ മാത്രമാണ് നൽകുന്നത് .
എന്നാൽ ഈ സൗജന്യ പ്രീ പെയ്ഡ് വാലിഡിറ്റി ഓഫറുകൾ ഏപ്രിൽ 20 വരെയായിരുന്നു ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഈ ഓഫറുകളുടെ വാലിഡിറ്റി നീട്ടിയിരുന്നു .നിലവിൽ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയതിന്റെ സാഹചര്യത്തിലാണ് ഇപ്പോൾ ഈ സൗജന്യ ഓഫറുകൾ ജിയോ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് മെയ് 3 വരെ നീട്ടിയിരിക്കുന്നത് .ഈ കാലയളവുകളിൽ സൗജന്യ ഇൻകമിങ് കോളുകൾ ലഭിക്കുന്നതാണ് .
ജിയോയുടെ ലാഭകരമായ മറ്റു ഡാറ്റ ഓഫറുകൾ ഇതൊക്കെയാണ്
11 രൂപയുടെ ചെറിയ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 800 MB യുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 75 മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 21 രൂപയുടെ ഓഫറുകളാണ് .
21 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 200 മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 51 രൂപയുടെ ഓഫറുകളാണ് . റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്യു6 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 500 മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .
അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 101 രൂപയുടെ ഓഫറുകളാണ് . റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 12 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു നെറ്റ് വർക്കുകളിലേക്കു 1000 മിനുട്ടും കോളുകൾ ലഭ്യമാകുന്നതാണു് .അവസാനമായി ലഭിക്കുന്നത് 251 രൂപയുടെ ഓഫറുകളാണ് .
ഈ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .51 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .അതായത് മുഴുവനായി 102 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile