അങ്ങനെ ജിയോയും ഫേസ് ബുക്കും കൈകോർത്തും

HIGHLIGHTS

ജിയോയുടെ ഓഹരി ഫേസ്ബുക്ക് സ്വന്തമാക്കി

അങ്ങനെ ജിയോയും ഫേസ് ബുക്കും കൈകോർത്തും

ഇന്ത്യൻ ടെലികോം രംഗത്ത് ഏറെ ചലനങ്ങൾ സൃഷ്‌ടിച്ച ജിയോ ഇപ്പോൾ ഫേസ്ബൂക്കുമായി കൈകോർക്കുന്നു .ഫേസ് ബുക്ക് ഇപ്പോൾ റിലയൻസ് ജിയോയുടെ ഓഹരികൾ സ്വന്തക്കിയിരിക്കുന്നു എന്ന വാർത്തകളാണ് വരുന്നത് .

Digit.in Survey
✅ Thank you for completing the survey!

ജിയോയുടെ 9.99% ഓഹരികളാണ് ഇപ്പോൾ ഫേസ്ബുക്ക് സ്വന്തമാക്കിയിരിക്കുന്നത് .9.99% ശതമാനം ഇതിന്നായി ഫേസ് ബുക്ക് $5.7 BILLION ആണ് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .

അതായത് ഏകദേശം Rs 43,574 കോടി രൂപയാണ് ഇതിന്നായി ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത് .നിലവിൽ വാട്ട്സ് ആപ്പ് ,ഇൻസ്റ്റാഗ്രാം അടക്കമുള്ള ആപ്ലികേഷനുകൾ ഫേസ് ബുക്കിനു സ്വന്തമാണ് .

ഇതിന്നായി കോടികളാണ് ഫേസ് ബുക്ക് നിക്ഷേപിച്ചിരുന്നത് .ഇപ്പോൾ ഇതാ ഇന്ത്യയിലും ഫേസ് ബുക്ക് എത്തിക്കഴിഞ്ഞിരുന്നു .വരും വർഷങ്ങളിൽ കൂടുതൽ നിക്ഷേപകർ എത്തുമെന്ന് തന്നെ കരുതാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo