കൊറോണ !! BSNL സൗജന്യ ഡാറ്റ vs ജിയോ സൗജന്യ ഡാറ്റ
രണ്ടു ടെലികോം സൗജന്യ ഡാറ്റയും തമ്മിൽ ഒരു താരതമ്യം
BSNL ഉപഭോതാക്കൾക്ക് ഇപ്പോൾ വീണ്ടും സന്തോഷവാർത്ത എത്തിയിരിക്കുന്നു .BSNL ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്കാണ് നിലവിൽ കോറോണയുടെ പശ്ചാത്തലത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ ഡാറ്റ മെയ് 19 ,2020 വരെ നീട്ടിയിരുന്നു .ദിവസ്സേന 5 ജിബിയുടെ ഡാറ്റ 10Mbps സ്പീഡിലാണ് ലഭ്യമാകുന്നത് .
Surveyതമിഴ്നാട് BSNL സോഷ്യൽ മീഡിയ പേജിലാണ് ഈ കാര്യം ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് .എന്നാൽ ലോക്ക് ഡൌൺ നിലവിൽ May 3 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത് .എന്നാൽ നിങ്ങളുടെ സർക്കിളുകളിൽ ഈ സൗജന്യ ഓഫറുകൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക .BSNL തമിഴ്നാട് ട്വിറ്റർ പേജിലാണ് ഇത് നീട്ടിയിരിക്കുന്ന വിവരങ്ങൾ പറഞ്ഞിരിക്കുന്നത് .
എന്നാൽ കോറോണയുടെ പശ്ചാത്തലത്തിൽ ജിയോ ഉപഭോതാക്കൾക്ക് നിലവിൽ സൗജന്യ വാലിഡിറ്റി ഓഫറുകൾ ലഭിച്ചുകൊണ്ടിരിക്കുന്ന .എന്നാൽ ഈ സൗജന്യ പ്രീ പെയ്ഡ് വാലിഡിറ്റി ഓഫറുകൾ ഏപ്രിൽ 20 വരെയായിരുന്നു ലഭിക്കുന്നത് .എന്നാൽ ഇപ്പോൾ ഈ ഓഫറുകളുടെ വാലിഡിറ്റി നീട്ടിയിരുന്നു .
നിലവിൽ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയതിന്റെ സാഹചര്യത്തിലാണ് ഇപ്പോൾ ഈ സൗജന്യ ഓഫറുകൾ ജിയോ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് മെയ് 3 വരെ നീട്ടിയിരിക്കുന്നത് .ഈ കാലയളവുകളിൽ സൗജന്യ ഇൻകമിങ് കോളുകൾ ലഭിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile