ബി എസ് എൻ അവതരിപ്പിക്കുന്ന 180 ദിവസ്സത്തെ പ്ലാനുകൾ

HIGHLIGHTS

BSNL നൽകുന്ന സെമി ആനുവൽ പ്ലാനുകൾ എത്തിയിരിക്കുന്നു

180 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത്

കൂടാതെ മറ്റു ചെറിയ ഓഫറുകളും ലഭിക്കുന്നതാണ്

ബി എസ് എൻ  അവതരിപ്പിക്കുന്ന 180 ദിവസ്സത്തെ പ്ലാനുകൾ

BSNL ഉപഭോതാക്കൾക്ക് ഇപ്പോൾ ഇതാ പുതിയ ഓഫറുകൾ എത്തി കഴിഞ്ഞിരിക്കുന്നു .ഇത്തവണ വാലിഡിറ്റിയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് പുതിയ ഓഫറുകൾ ഇപ്പോൾ എത്തിയിരിക്കുന്നത് .സെമി ആനുവൽ പ്ലാനുകൾ എന്ന പേരിലാണ് ഉപഭോതാക്കൾക്ക് ഈ പുതിയ ഓഫറുകൾ ഇപ്പോൾ ലഭ്യമാകുന്നത് .699 രൂപയുടെ റീച്ചാർജുകളിലാണ് BSNL ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ഇപ്പോൾ ലഭിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

699 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന അര ജിബി ഡാറ്റയാണ് .കൂടാതെ ദിവസ്സേന 250 മിനുട്ട് ലോക്കൽ കൂടാതെ STD കോളുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .180 ദിവസ്സത്തേക്കാണ് ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് .

BSNL നൽകുന്ന മറ്റു ഓഫറുകൾ നോക്കാം 

LockDown 4 ; BSNL ഉപഭോതാക്കൾക്ക് ഇതാ ലാഭകരമായ രണ്ടു ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .18 രൂപയുടെ കൂടാതെ 198 രൂപയുടെ രണ്ടു മികച്ച ഓഫറുകളാണ് ഇപ്പോൾ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്കായി നൽകുന്നത് .

BSNL ന്റെ തമിഴ് നാട് ട്വിറ്റർ അക്കൗണ്ടിലാണ് ഇപ്പോൾ ഈ ഓഫറുകളുടെ വിവരങ്ങൾ നൽകിയിരിക്കുന്നത് .നിങ്ങളുടെ സ്ഥലങ്ങളിൽ ഈ ഓഫറുകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .ഓഫറുകൾ നോക്കാം .

മറ്റു BSNL ഓഫറുകൾ നോക്കാം 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo